നിങ്ങളുടെ ഇഷ്ട ദേവൻ ഗണപതി സ്വാമി ആണെങ്കിൽ ഇത് ഒരിക്കലും കേൾക്കാതെ പോകരുത്…

ഏവരുടെയും ഇഷ്ടദേവൻ ആണ് ഗണപതി സ്വാമി. ഗണപതി സ്വാമിയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഏതെങ്കിലും ഒരു ശുഭകാര്യത്തിന് ഇറങ്ങുമ്പോൾ ഗണപതിക്ക് തേങ്ങ ഉടച്ചു കൊണ്ടാണ് പലരും യാത്ര ആരംഭിക്കാറ്. ഗണപതി സ്വാമി എല്ലാ വിഘ്നങ്ങളെയും മാറ്റിത്തരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത്തരത്തിൽ ഗണപതി സ്വാമിയെ ആരാധിക്കുന്നവരാണ് എങ്കിൽ ഈ തൊടുകുറി നിങ്ങൾക്ക് ഏറെ പ്രയോജനം ആയിരിക്കും.

   

ഈ തൊടുക്കുറി ഗണപതി സ്വാമിയുടെ 2 ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഒന്ന് ഗണപതിസ്വാമി ഒറ്റയ്ക്കുള്ള ഒരു ചിത്രമാണ്. മറ്റൊന്ന് ശിവപാർവതിമാരുടെ കൂടെ ഉണ്ണി ഗണപതി ഇരിക്കുന്ന ഒരു ചിത്രമാണ്. ഈ രണ്ടു ചിത്രങ്ങളും ഏവർക്കും ഇഷ്ടപ്പെടുമെന്നാണ് വിചാരിക്കുന്നത്. ഏവർക്കും ഉണ്ണിഗണപതിയെ വളരെയധികം ഇഷ്ടമാണ്. ഇന്നത്തെ തൊടുകുറിയിൽ ഈ രണ്ട് ചിത്രങ്ങളും ആണ് നിങ്ങൾ മനസ്സിൽ ധ്യാനിക്കേണ്ടത്. നിങ്ങൾ ഈ രണ്ട് ചിത്രങ്ങളും കണ്ണുനിറയെ കണ്ട് കണ്ണടച്ച് വളരെ നേരം പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും വേണം.

അതിനുശേഷം നിങ്ങളുടെ മനസ്സ് ഏകാന്തമാക്കുകയും ആ മനസ്സിലേക്ക് നിങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ദുരിതങ്ങളും എല്ലാം കൊണ്ടുവരികയും വേണം. ഗണപതി സ്വാമിയോട് നിങ്ങൾക്ക് പ്രാർത്ഥിക്കാനുള്ളവയെല്ലാം വളരെ വ്യക്തമായി തന്നെ പ്രാർത്ഥിക്കുകയും വേണം. ഏറെ ശ്രദ്ധയോടും ഭക്തിയോടും കൂടി വേണം ഈ നിമിഷങ്ങളിൽ ആയിരിക്കാൻ. ഇത്തരത്തിൽ ഗണപതി സ്വാമിയോട് കണ്ണടച്ച് പ്രാർത്ഥിച്ചതിനു.

ശേഷം നിങ്ങൾ നിങ്ങളുടെ കണ്ണുകൾ പതുക്കെ തുറക്കേണ്ടതാണ്. അങ്ങനെ നിങ്ങൾ കണ്ണുകൾ തുറന്ന് മുൻപിലേക്ക് നോക്കുമ്പോൾ ഈ രണ്ടു ചിത്രത്തിൽ ഏത് ചിത്രത്തിലാണ് നിങ്ങളുടെ ദൃഷ്ടി ആദ്യമായി പതിയുന്നത് എങ്കിൽ ആ ചിത്രത്തിന്റെ ഫലമായിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. ഇത്തരത്തിൽ നിങ്ങൾ ഒന്നാമതേ ചിത്രമാണ് കാണുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ വരാൻ പോവുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.