പരമശിവന്റെ യഥാർത്ഥ ഭക്തർക്ക് പരമശിവനെ കുറിച്ച് അല്ലാതെ മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാൻ സാധിക്കുന്നതല്ല. ഭഗവാൻ അവരുടെ ഒപ്പം അറിഞ്ഞോ അറിയാതെയോ കൂടെ ഉണ്ടാകുന്നതാണ്. ഭഗവന്റെ അനുഗ്രഹം നാം ഓരോരുത്തരും അറിയാതെ തന്നെ നമ്മിൽ വന്നു നിറയുന്നു എന്നതാണ് യഥാർഥ്യം. എപ്പോഴും വളരെ ലളിതകരമായ രീതിയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. ആഡംബരത്തിൽ ഒരിക്കലും ജീവിക്കാത്തവർ എന്നൊരു പ്രത്യേകത കൂടിയും ഇവർക്ക് ഉണ്ട്.
സഹജീവികളോട് എപ്പോഴും കരുണയുള്ളവരാണ് ഇവർ എന്നതും ഇവരുടെ മറ്റൊരു പ്രത്യേകത കൂടിയുമാണ്. ഇവരാണ് യഥാർത്ഥ ശിവഭഗവാന്റെ ഭക്തർ. മറ്റുള്ളവരുടെ പെരുമാറാതെ അവരിലെ നന്മ മാത്രം ആഗ്രഹിച്ച പെരുമാറുന്നവരാണ് യഥാർത്ഥ ഭക്തർ. ഭഗവാന്റെ യഥാർത്ഥ ഭക്തർ അറിയാതെ തന്നെ ചില വാക്കുകൾ പറഞ്ഞു പോവുകയാണ്. ഈ വാക്കുകൾ ഏതെല്ലാമാണ് എന്നതാണ് എന്ന് നിങ്ങളുമായി പറയുന്നത്.
നിത്യവും നാം ധ്യാനിക്കുമ്പോൾ ഓരോ ശ്വാസത്തിലും ഉച്ചരിച്ചാൽ അത്ഭുതകരമായ മാറ്റങ്ങളാണ് ശരീരത്തിൽ കാണുവാൻ സാധിക്കുന്നത്. നമുക്ക് ചുറ്റും പോസറ്റിവ് ഊർജ്ജം നിറയുന്നു എന്നൊരു പ്രത്യേകത കൂടിയുമുണ്ട്. അതിനാൽ തന്നെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുവാനും ഗുണഫലങ്ങൾ വർദ്ധിക്കുവാനും കാരണം ആകുന്നു. ഒരു വ്യക്തിക്ക് ഏറ്റവും അനിവാര്യം ഈശ്വരാദീനം തന്നെയാണ്. എന്നാൽ ഈശ്വരാദീനം വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമം തന്നെയാണ് ഓം നിത്യവും ഉച്ചരിക്കുന്നത്.
ഏവരും ഇത്തരത്തിൽ തന്നെ ചെയ്യുവാനായി ശ്രമിക്കുക. ശിവ എന്നാൽ മംഗളകരം എന്നാണ് അർത്ഥം. അറിയാതെ തന്നെ എന്തുകാര്യം ചെയ്യുമ്പോഴും ശിവ എന്ന് പലപ്പോഴും പറഞ്ഞ് പോകുന്നതാണ്. പലപ്പോഴും ജീവിതത്തിൽ അറിയാതെ തന്നെ സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ്. ഏതു വാക്കുകൾ ഇവർ പറഞ്ഞാലും ഇവർ അറിയാതെ തന്നെ ശിവ എന്ന് പറഞ്ഞു പോകുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം