പഷാഗാതം അഥവാ സ്ട്രോക്ക് ഇന്ന് ഒരുപാട് ആളുകളിലാണ് കണ്ടുവരുന്നത്. സ്ട്രോക്ക് എന്ന് പറയുന്നത് തലച്ചോറിനകത്തുള്ള രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ആകുന്നതിനെയോ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീ കോശങ്ങൾ ന്യൂറോൻസിന് ഡാമേജ് വരുന്നു. അവ നശിച്ചു പോകാൻ കാരണമാകുന്നു.
നശിച്ചു പോകുന്ന സ്ഥലം നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്തെയാണ് കൺട്രോൾ ചെയ്യുന്നത് എങ്കിൽ ആ ഭാഗത്തുള്ള പ്രവർത്തനം നിലയ്ക്കും. കയിന്റെയും കാലിനെയും കണ്ട്രോൾ ചെയ്യുന്ന ചെയ്യുന്ന ന്യൂറോൺ ബാധിക്കുന്നത് എങ്കിൽ ഒരു ഭാഗം തളരും. വർത്തമാനത്തിന്റെ ന്യൂറോൺസോ അല്ലെങ്കിൽ കാഴ്ചയുടെ ന്യൂറോൻസോ വർത്തമാനത്തിന്റെ ന്യൂറോൺസോ ആണ് ബാധിക്കുന്നത് എങ്കിൽ കാഴ്ചയോ വർത്തമാനമോ പോകാം.
മാത്രമല്ല വലിയ ധമനികളാണ് അടയുകയോ പൊട്ടുകയോ ചെയ്യുന്നത് എങ്കിൽ മരണംവരെ സംഭവിക്കും. അങ്ങനെ വളരെ അപകടകരമായ ഒരു അസുഖമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. റോക്കിനെ തടുക്കുവാനും സ്ട്രോക്ക് വന്നാൽ അതിനെ കൃത്യമായ ട്രീറ്റ്മെന്റ് കൊടുക്കുവാനും പബ്ലിക്കിന്റെ സാനിധ്യം ആവശ്യമാണ്. സ്ട്രോക്ക് എന്ന് പറയുന്നത് വളരെ അപകടകാരിയായ ഒരു അസുഖമാണ്. ലോകത്തിൽ മനുഷ്യർ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണം സ്ട്രോക്ക് ആണ്.
അടുത്ത കാരണം ഹാർട്ട് അറ്റാക്ക് ആണ്. ഹാർട്ട് അറ്റാക്ക് വെസ്റ്റെൻ കൺട്രിയിലെ വളരെ കൂടുതലാണ്. പക്ഷേ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ സ്ട്രോക്കിനും ഹാർട്ട് അറ്റാക്കാനും തുല്യ മരണ നിരക്കാണ്. അംഗവൈകല്യം ഉണ്ടാകുന്നതിന് ഏറെ പ്രാധാന്യം സ്ട്രോക്കിനെയാണ്. വാഹന അപകടങ്ങൾ കൊണ്ട് മറ്റും ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ അംഗവൈകല്യം ഉണ്ടാകുന്നത് കൊണ്ടാണ്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam