ജീവിതത്തിൽ ഒരിക്കലും മുട്ടവേദന വരില്ല… കല്ലുപ്പ് ഉപയോഗിച്ച് ഇങ്ങനെ ചെയ്ത് നോക്കൂ. | You Will Never Have a Sore Throat In Your Life.

You Will Never Have a Sore Throat In Your Life : കല്ലുപ്പ് ഉപയോഗിച്ച് ശരീരത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക വേദനകളെയും നീക്കം ചെയ്യുവാൻ സാധിക്കുന്നു. ഒരു പ്രായമാകുമ്പോൾ ഏറെ കൂടുതൽ കാണപ്പെടുന്ന അസുഖത്തിൽ ഒന്നാണ് മുട്ട് വേദന. ഈ ഒരു അസുഖത്തിൽ നിന്ന് മറികടക്കാൻ കല്ലുപ്പിനെ കൊണ്ട് സാധ്യമാകും. പണ്ട് കാലങ്ങളിൽ പാചകം ചെയ്യുവാൻ ആയിട്ട് കല്ലുപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് സൗകര്യത്തിനായി പൊടി ഉപ്പിലേക്ക് മാറുകയായിരുന്നു.

   

എങ്കിൽ പോലും ആരോഗ്യത്തിന് ഏറെ ഗുണം കല്ലുപ്പ് ഉപയോഗിക്കുന്നത് തന്നെയാണ്. പാചകം ചെയ്യുവാൻ ആയിട്ട് മാത്രമല്ല തറ തുടയ്ക്കുവാനായിട്ടും കല്ലുപ്പ് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ വായനാറ്റം മാറുവാനും, പല്ലിൽ ഉണ്ടാകുന്ന കേടുകൾ നീക്കം ചെയ്യുവാൻ, ശരിയായ ദഹനപ്രക്രിയ ലഭ്യമാകുവാൻ ഒക്കെ ഏറെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് കലുപ്പ്. ഉപ്പിന്റെ ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം.

ഇതിനെ അത്രയേറെ ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെയാണ് ഉപയോഗം നമ്മുടെ ജീവിതത്തിൽ ഭാകമായി മാറുന്നത്. പണ്ടൊക്കെ പ്രായമായ വരില്ലായിരുന്നു ശാരീരിക വേദനകൾ തുടങ്ങിയവ കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും അതായത് 20 വയസ്സ് കഴിഞ്ഞുവരുന്ന വ്യക്തികളിൽ പോലും ശാരീരിക വേദന ഉണ്ടാകുന്നു. ഈ പ്രശ്നത്തിൽ നിന്ന് മറികനായി രണ്ട് ടേബിൾസ്പൂൺ കല്ലുപ്പ് ഒരു പാത്രത്തിലിട്ട് നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കാവുന്നതാണ്.

ചൂടാക്കിയതിനു ശേഷം ഒരു തുണിയിൽ ഇട്ട് കിഴിയാക്കി എടുക്കാം. അതിനുള്ള ഭാഗങ്ങളിൽ ഒന്ന് ചൂട് വെച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ തുടർച്ചയായി ഒരു രണ്ട് ദിവസം ചെയ്യുമ്പോഴേക്കും നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് അനുഭവപ്പെടുക. പ്രായമുള്ള ആളുകൾക്കും ഏറെ ഗുണം ചെയുന്ന ഒരു ഒറ്റമൂലിയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *