ഇത്തരം പുഷ്പങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എങ്കിൽ ഉറപ്പിച്ചുകൊള്ളൂ ദോഷം നിങ്ങൾക്കൊപ്പം…

ഒരുപാട് വ്യക്തികൾക്ക് വീട്ടിൽ സ്വന്തമായി ഒരു പൂന്തോട്ടം ഉണ്ടാക്കുക അല്ലെങ്കിൽ വെച്ചുപിടിപ്പിക്കുക എന്നത് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം തന്നെയാണ്. സ്ത്രീകളെ സംബന്ധിച്ച് വീട്ടിൽ ഒരുപാട് ചെടികൾ നട്ടു പരിപാലിച്ചു വളർത്താൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ നിങ്ങളുടെ വീടുകളിൽ വെച്ച് പിടിപ്പിച്ചാൽ അല്ലെങ്കിൽ തനിയെ ഉണ്ടായാൽ ദോഷകരമായ ചില ചെടികൾ ഉണ്ട്. ഇവയിൽ ആദ്യമായി തന്നെ പറയാനുള്ളത് കള്ളിമുൾച്ചെടിയാണ്.

   

കള്ളിമുൾ ചെടി വീടുകളിൽ ഉണ്ടാവുകയും എന്നാൽ അത് പൂക്കുകയും ചെയ്താൽ ഏറെ ദോഷമാണ് ഉണ്ടാവുക. എന്നാൽ വീട്ടിൽ നിന്ന് അകലെ മാറി ഇത്തരത്തിൽ ഈ ചെടി ഉണ്ടാകുന്നതിൽ ദോഷമില്ല. വീട്ടിൽ അധികസ്ഥലം ഇല്ലാത്തവർക്ക് വീടിന് തൊട്ടടുത്തായി ഇത്തരം ചെടി ഉണ്ടെങ്കിൽ ഏറെ ദോഷകരമാണ്. മറ്റൊരു ചെടിയാണ് യൂഫോർബിയ.

ഇത് വീടുകളിൽ വളർത്താൻ ഒരുപാട് പേർക്ക് ഇഷ്ടമാണ്. ഇതിന്റെ പൂക്കൾ കാണാൻ ഏറെ മനോഹരവുമാണ്. എന്നാൽ ഇത് ഒരിക്കലും വീടുകളിൽ വളർത്താൻ പാടുള്ളതല്ല. മൂന്നാമതായി തന്നെ പറയാനുള്ളത് കറിവേപ്പിലയെ കുറിച്ചാണ്. വീട്ടിൽ കറിവേപ്പില നട്ടു വളർത്താൻ ഒരുപാട് പേർക്ക് ഇഷ്ടമാണ്. എന്നാൽ ഇത്തരത്തിൽ നട്ടുവളർത്തുന്നതിൽ തെറ്റില്ല. പക്ഷേ ഒരിക്കലും കറിവേപ്പില വീട്ടിൽ പൂക്കാൻ പാടുള്ളതല്ല.

ഇത്തരത്തിൽ പൂക്കുന്നതിനു മുൻപായി തന്നെ അതിന്റെ തല ഓടിച്ചു കളയേണ്ടതാണ്. വീട്ടിൽ വളർത്താൻ പാടില്ലാത്ത മറ്റൊരു ചെടിയാണ് മൊസാന്ത. ഈ പുഷ്പം കാണാൻ ഏറെ മനോഹരമാണ്. അതുകൊണ്ടുതന്നെ ഏവർക്കും ഈ സസ്യം വീട്ടിൽ വെച്ച് പിടിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണ്. എന്നാൽ ഇതൊരിക്കലും വീട്ടിൽ വെച്ചു വളർത്താൻ പാടില്ല. ഇത് വീട്ടിൽ വലിയ ദാരിദ്ര്യം ഉണ്ടാക്കുന്നു. വീട്ടിൽ വളർത്താൻ പാടില്ലാത്ത മറ്റൊന്നാണ് നാരകം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.