മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചുളിവുകൾ. മുഖത്തെ ചുളിവുകൾ മാറുവാനായി പല ട്രീറ്റ്മെന്റുകളും അതുപോലെ തന്നെ ബ്യൂട്ടിപാർലറിലും ഒക്കെ പോയിട്ട് ഒരുപാട് നേരം ചെലവഴിച്ചാലും റിസൾട്ട് ഒന്നും പ്രത്യേകിച്ച് കിട്ടുന്നില്ല. എന്നാൽ മുഖത്തെ ചുളിവിനെ നീക്കം ചെയ്യുവാനായി നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നിക്കം ചെയ്യാവുന്നതാണ്.
മുഖത്തെ ചുളിവുകളെ നീക്കം ചെയ്യുവാനുള്ള ഒരു മൂന്നു ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു രീതിയിൽ നിങ്ങൾ ശ്രേയമാണെങ്കിൽ എത്ര ചുളിവുള്ള മുഖവും നല്ല സുന്ദരമാവുക തന്നെ ചെയ്യും. അതിനായിട്ട് ഒരു ബൗളിലേക്ക് തക്കാളി എടുക്കുക. തക്കാളി മുറിച്ചതിനുശേഷം തക്കാളിയുടെ നീര് മാത്രം എടുക്കുക. തക്കാളിനീര് മാത്രമെടുത്ത് മുഖത്ത് അപ്ലൈ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒരു വസ്തു തന്നെയാണ് തക്കാളി എന്ന് പറയുന്നത്.
തക്കാളിയുടെ നീര് ഒരു ദിവസത്തിൽ തന്നെ രണ്ടു നേരമായി മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു അരമണിക്കൂർ നേരം റസ്റ്റ് ആയി വയ്ക്കാം. പിന്നീട് ഇത് നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതാണ്. പാക്ക് ഉപയോഗിച്ചതിന് ശേഷം മുഖത്ത് സോപ്പ് അങ്ങനെ ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല.
നമുക്ക് ഇനി രണ്ടാമത്തെ ടിപ്പിലേക്ക് പോകാം. രണ്ടാമത്തെ എടുക്കുന്നത് ഒരു മുട്ടയാണ് മുട്ടയും അതുപോലെതന്നെ കുറച്ചു വെളിച്ചെണ്ണയും ആണ് ആവശ്യമായി വരുന്നത്. മുട്ടയുടെ വെള്ള മാത്രം ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം വെളിച്ചെണ്ണയും കൂടിയും നല്ല രീതിയിൽ മിക്സ് ആക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :Malayali Corner