അമ്പലത്തിൽ പോകുമ്പോൾ ആൽമരത്തിന് ചുറ്റും പ്രദർശനം ചെയ്ത് ഇങ്ങനെയോന്ന് പ്രാർത്ഥിച്ചു നോക്കൂ… നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന എന്ത് തന്നെയാണെങ്കിലും അത് സാധ്യമാകും.

സർവ്വദേവത സാന്നിധ്യം കുടികൊള്ളുന്ന വിശേഷം മരമാണ് അല്ലെങ്കിൽ വൃക്ഷമാണ് ആൽമരം എന്ന് പറയുന്നത്. ആൽമരച്ചുവട്ടിൽ ബ്രഹ്മാവും മധ്യഭാഗത്ത് മഹാവിഷ്ണു ഭഗവാനും മുകൾഭാഗത്ത് ശിവ ഭഗവാനും എന്നുള്ളതാണ് വിശ്വാസം. സകല ദേവി ദേവന്മാരെ സാന്നിധ്യമുള്ള ഒരേയൊരു പുണ്യ വൃക്ഷമാണ് ആൽമരം എന്ന് പറയുന്നത്. മരങ്ങളിൽ തന്നെ രാജാവ്.

   

ആത്മരത്തിന് പ്രദക്ഷിണം ചെയ്ത പ്രാർത്ഥിക്കേണ്ടത് സാധാരണയായി 7 പ്രാവശ്യം ആയിട്ടാണ്.. അതിൽ തന്നെ ഏറ്റവും ഉത്തമം എന്ന് പറയുന്നത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആൽമരം നമുക്ക് ഒരുപാട് നന്നായിട്ട് ഉള്ള ഫലങ്ങൾ ലഭിക്കുന്നു എന്നാണ് വിശ്വാസം. ഏഴ് തവണത്തെ പ്രദർശനം ചെയ്ത് പ്രാർത്ഥിക്കേണ്ടത്. ആൽമര പ്രദർശനം ചെയ്യുന്ന സമയത്ത് ഈയൊരു മന്ത്രം ജപിച്ച് നിങ്ങൾ ആൽമരത്തെ പ്രതിഷ്ഠ ചെയ്യുകയാണ് എങ്കിൽ നമ്മുടെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിച്ചു തരുക തന്നെ ചെയ്യും.

അതായത് പ്രാർത്ഥന ഇങ്ങനെയാണ്. “മൂലധൂർ ബ്രഹ്മ രൂപായ മധ്യതോ വിഷ്ണു രൂപിണേ അഗ്രതോ ശിവ രൂപായ വൃഷ രാജായതേ നമോ നമ” ഇത്തരത്തിൽ പ്രാർത്ഥിച്ചുകൊണ്ട് ആൾ മരത്തിന് പ്രദഷിണം ചെയ്യേണ്ടതുണ്ട്. ഏത് പ്രാവശ്യം പ്രദർശനം പൂർത്തിയാക്കി ക്ഷേത്രത്തിലെ പ്രധാന ദേവനെ കണ്ട് തൊഴുത് പ്രാർത്ഥിച്ചു നമുക്ക് വീട്ടിലേക്ക് മടങ്ങാവുന്നതാണ്.

ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ മറ്റൊരു കാര്യവും കൂടിയും ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തിനും ഓരോ ഫലമാണ് നൽകുന്നത്. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ഞായറാഴ്ച ദിവസം തുടർച്ചയായി നിങ്ങൾ ആൽമരത്തിന് പ്രദേശം ചെയ്ത പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് രോഗശാന്തി അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിക്ക് രോഗശാന്തി ഉണ്ടാകും. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *