നിങ്ങളുടെ വീട്ടിൽ കറിവേപ്പില മരം ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്…

നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ആവശ്യങ്ങൾക്കായി പലതരത്തിലുള്ള ഇലകളും നട്ടുവളർത്താറുണ്ട്. നമ്മുടെ അടുക്കളയിൽ സർവസാധാരണമായി കാണുന്ന ഇലകളാണ് പുതിനയില മുരിങ്ങയില വേപ്പില തുടങ്ങിയവയെല്ലാം. ആഹാരം പാകം ചെയ്യുന്നതിനായി ഇത്തരം ഇലകൾ സ്ത്രീകൾ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ വേപ്പില വളർത്തുന്നവരാണ് എങ്കിൽ അതിനെ ദിശയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. വാസ്തുപരമായി ഏറെ പ്രാധാന്യമുള്ള ഒരു സസ്യം തന്നെയാണ് വേപ്പില. ധാരാളം ഗുണഫലങ്ങൾ വേപ്പിലയ്ക്ക് ഉണ്ടെങ്കിലും.

   

അതിനനുസരിച്ച് തന്നെ ധാരാളം ആവശ്യങ്ങളും ഈ വസ്തുവിനെ ഉണ്ട്. ആരോഗ്യ മേഖലയിൽ വളരെയേറെ പ്രാധാന്യം ചെലുത്തുന്ന ഒന്നുതന്നെയാണ് വേപ്പില. വാസ്തുപരമായ എപ്രകാരം കറിവേപ്പില നടണം എന്ന് നാം അറിഞ്ഞിരിക്കണം. വളരെ ചെറിയ സ്ഥലത്ത് വീട് വെച്ച് താമസിക്കുന്നവരാണ് നാം എങ്കിൽ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ അതിർത്തിക്ക് പുറത്തായി കറിവേപ്പില നട്ടുവളർത്തുന്നതാണ് ഏറെ ഉത്തമം.

എന്നാൽ വലിയ പുരയിടം ഉള്ളവരാണ് നമ്മൾ എങ്കിൽ ഈ കറിവേപ്പില നട്ടുവളർത്തുന്നതിൽ തെറ്റില്ല. വീട്ടിൽ നിന്ന് അല്പം അകലെ മാറി പടിഞ്ഞാറ് ഭാഗത്ത് നട്ടുപിടിപ്പിക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഇത് വീട്ടിൽ സമ്പൽസമൃതി കൊണ്ടുവരുന്നു. കൂടാതെ നമ്മുടെ വീട്ടിലുള്ള കറിവേപ്പില എപ്പോഴും ഓടിച്ചു സൂക്ഷിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം കറിവേപ്പില പോകുകയോ കായ്ക്കുകയോ ചെയ്യുകയാണെങ്കിൽ ഏറെ ദോഷഫലങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.

അതുകൊണ്ട് തന്നെ കറിവേപ്പില വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഒരിക്കലും കുഴിച്ചിടാൻ പാടുള്ളതല്ല. ഇത്തരം ഇടത്ത് കിണറുകൾ ആണ് വരേണ്ടത്. കൂടാതെ തെക്ക് പടിഞ്ഞാറ് ഭാഗം അതായത് കന്നിമൂലയിൽ മഞ്ഞ പുഷ്പങ്ങൾ നട്ടുപിടിപ്പിക്കുന്നതാണ് നല്ലത്. അവിടെയും കറിവേപ്പില വെച്ചുപിടിപ്പിക്കുന്നത് ഏറെ നല്ലതല്ല. എന്നാൽ ആർക്കെങ്കിലും നമുക്ക് കറിവേപ്പില കൊടുക്കണമെങ്കിൽ അത് നേരിട്ട് കയ്യിൽ കൊടുക്കാൻ പാടുള്ളതല്ല തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.