വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരാൻ ആയുള്ള മാർഗങ്ങൾ ഇവയെല്ലാം…

നാം താമസിക്കുന്ന നമ്മുടെ സ്വന്തം വീടുകൾ ഏറ്റവും വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കാനായി നാമേവരും ശ്രമിക്കാറുണ്ട്. കൂടാതെ നമ്മുടെ വീടുകളിലേക്ക് എപ്പോഴും പോസിറ്റീവ് എനർജി വരണമെന്നും വീട്ടിലുള്ള നെഗറ്റീവ് എനർജികൾ എല്ലാം പുറത്തു പോകണമെന്നും ആഗ്രഹിക്കുന്നവരാണ് നാം. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ വൃത്തിയായി സൂക്ഷിക്കാൻ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു തന്നെയാണ്.

   

നമ്മുടെ വീട്ടിൽ താമസിക്കുമ്പോൾ തന്നെ നമുക്ക് ഏറ്റവും നല്ല ഒരു എനർജി ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. ഏറ്റവും കൂടുതൽ നാം വരാന്ത ശ്രദ്ധിക്കേണ്ടതാണ്. വീടിന്റെ പ്രവേശന വാതിൽ അതായത് പ്രധാന വാതിലിന് അടുത്തായുള്ള സ്ഥലത്തെയാണ് ഉമ്മറം എന്ന് പറയുന്നത്. ഇത് ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഉമ്മറത്തിൽ അതായത് പ്രധാന വാതിലിനെ അടുത്തായി ചെരുപ്പുകൾ ഒരിക്കലും സൂക്ഷിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ ചെരുപ്പുകൾ നിങ്ങൾ സൂക്ഷിക്കുകയാണ്.

എങ്കിൽ വീട്ടിലേക്ക് ലക്ഷ്മി ദേവി പ്രവേശിക്കുകയില്ല. അതുകൊണ്ട് വീടിന്റെ ഉമ്മറത്തായും പ്രധാന വാതിലിന് സമീപത്തായം ചെരുപ്പുകൾ സൂക്ഷിക്കരുത്. എപ്പോഴും പണ്ടുള്ള ആളുകൾ വീടിന് പുറത്തായി ചെരുപ്പ് ഊരിവെക്കുകയും കാൽ കഴുകി അകത്തേക്ക് കയറുകയും ചെയ്യാറുണ്ട്. പ്രധാന വാതിലിൽ നാം ഏഴ് പച്ചമുളക് അതുപോലെ തന്നെ ചെറുനാരങ്ങ മാവില എന്നിവയെല്ലാം കുരുത്ത തോരണം തൂക്കുന്നത് വളരെ നല്ലതുതന്നെയാണ്. ഇത് വീട്ടിലേക്ക് നെഗറ്റീവ് എനർജി ആകിരണം ചെയ്യാതിരിക്കുന്നതിനും.

ചെറുപ്രാണികളെ ആഗിരണം ചെയ്യാതിരിക്കുന്നതിന് വേണ്ടി ചെയ്യുന്നതാണ്. കൂടാതെ വീടുകളിലുള്ള ജനലുകളും വാതിലുകളും എപ്പോഴും തുറന്നു വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ തുറന്നു വയ്ക്കുകയാണെങ്കിൽ വീടിനകത്ത് ശുദ്ധ വായു പ്രവേശിക്കും. ഇത് ഏറെ ഉപകാരപ്രദമാണ്. കൂടാതെ സ്വീകരണ മുറിയിൽ ആരും കാണാതെ അല്പം ഉപ്പ് സൂക്ഷിച്ചു വയ്ക്കുന്നതും എല്ലാ തിങ്കളാഴ്ച ദിവസവും അത് ശുദ്ധമായ ജലത്തിൽ അലിയിച്ചു കളയുന്നതും ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.