നാം ഏവരും പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മനുഷ്യരും ഈശ്വരന്മാരും തമ്മിലുള്ള സംഭാഷണമാണ്. പ്രാർത്ഥനയിലൂടെ നമ്മുടെ മനസ്സിനെ ഒരുപാട് ഏകാഗ്രത ലഭിക്കുകയും സന്തോഷം ലഭിക്കുകയും ചെയ്യുന്നു. നമ്മുടെ മനസ്സിലുള്ള അമിതമായ ദുഃഖങ്ങളും എല്ലാം ഒഴിഞ്ഞുപോകാൻ ഈ പ്രാർത്ഥന സഹായിക്കുന്നുണ്ട്. പ്രാർത്ഥനയിലൂടെ നമുക്ക് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാനായി സാധിക്കും. നമ്മുടെ ജീവിതത്തിൽ ഒരുപാട് കാലമായി നാം ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും.
നടക്കാത്ത കാര്യങ്ങളും പ്രാർത്ഥനയിലൂടെ നമുക്ക് ലഭിച്ചു കിട്ടുന്നത് ഒന്നാണ്. ഈശ്വരനും ആയിട്ടുള്ള ഒരു അഭേദ്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് പ്രാർത്ഥന ഏറെ അനിവാര്യമാണ്. പ്രാർത്ഥിക്കുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. കൂടാതെ പ്രാർത്ഥിക്കുമ്പോൾ വായു സഞ്ചാരം ഉള്ള സ്ഥലം തിരഞ്ഞെടുക്കണം എന്നതും ഏറെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. നാം പ്രാർത്ഥിക്കാനായി തിരഞ്ഞെടുക്കേണ്ടത് ഏറെ വായുസഞ്ചാരമുള്ള ഒരു മുറിയായിരിക്കണം.
എന്നിരുന്നാൽ മാത്രമേ നമ്മുടെ മനസ്സിനെ കൂടുതൽ ശുഭമാക്കി തീർക്കാനായി സാധിക്കുകയുള്ളൂ. കൂടാതെ നാം വൃത്തിയായി കുളിച്ചതിനുശേഷം മാത്രമേ പ്രാർഥിക്കാൻ ഇരിക്കാൻ പാടുള്ളതുള്ളൂ. എന്നാൽ കുളിക്കാൻ കഴിയാത്തവരാണ് നിങ്ങൾ എങ്കിൽ ഉറപ്പായും നിങ്ങൾ കയ്യും കാലും മുഖവും തണുത്ത വെള്ളത്തിൽ കഴുകേണ്ടതാണ്. എന്നിരുന്നാൽ മാത്രമേ നമ്മുടെ നാടിനരമ്പുകൾ പ്രവർത്തനസജ്ജമാക്കുകയും നമ്മുടെ പ്രാർത്ഥന വളരെ ശക്തമാവുകയും ചെയ്യും.
കൂടാതെ നാം പ്രാർത്ഥിക്കാൻ തിരഞ്ഞെടുക്കേണ്ട സമയത്തിനും ഏറെ പ്രത്യേകതകളാണ് ഉള്ളത്. ഒന്നുകിൽ പ്രഭാത സമയത്തോ അല്ലെങ്കിൽ പ്രദോഷ സമയത്തോ പ്രാർത്ഥിക്കേണ്ടതാണ്. രാവിലത്തെ സമയവും വൈകിട്ടത്തെ സമയവും പ്രാർത്ഥിക്കാൻ ഏറെ അനുയോജ്യമായ സമയം തന്നെയാണ്. കൂടാതെ ഈറനോടെ ഒരിക്കലും പ്രാർത്ഥിക്കാൻ പാടുള്ളതല്ല. അതായത് തലമുടിയിൽ നനവുണ്ടായാൽ പോലും വസ്ത്രങ്ങളിൽ ഒരിക്കലും ഈറൻ അണിയാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.