ഗർഭാശയ മുഴകൾ തനിയെ ചുരുങ്ങി ഒട്ടിപ്പോകും ഇങ്ങനെ ചെയ്താൽ….

ഇന്ന് സ്ത്രീകൾ അതായത് 20 മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകളിൽ ഏറ്റവും പൊതുവായ കണ്ടുവരുന്ന രോഗാവസ്ഥയാണ് ഗർഭാശയ മുഴകൾ എന്ന് പറയുന്ന അവസ്ഥ. ഈ ഗർഭാശയ മുഴകൾ ഉള്ളതുകൊണ്ട് സ്ത്രീകൾക്ക് മെൻസസിന്റെ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ പിരീഡ്‌സിന്റെ സമയത്ത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ അതായത് അതി ശക്തമായ വയറുവേദന, ബ്ലീഡിങ്, ക്ഷീണം, തളർച്ച തുടങ്ങി അനേകം ഗുരുതരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടേണ്ടതായി വരുന്നു.

   

ഗർഭാശയ മുഴകളുടെ മെയിൻ ചികിത്സ എന്ന് പറയുന്നത് യൂട്രസ് റിമൂവ് ചെയ്യുക എന്ന ശാസ്ത്രക്രിയയാണ്. ശരീരത്തിലെ ഏതൊരു അവയവും റിമൂവ് ചെയ്യുക എന്ന് പറയുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന ഒരു പ്രതിഭാസം തന്നെയാണ്. ഗർഭപാത്രം നീക്കം ചെയ്യുക എന്ന് പറയുന്നത് അത്യാവശ്യം വലിയ ഒരു സർജറി തന്നെയാണ്. ഗർഭപാത്രം നീക്കം ചെയാതെ വേറെ ഏതെല്ലാം രീതിയിൽ ഗർഭാശയമുഴയെ നീക്കം ചെയ്യാൻ ആകും.

ഒരു പിൻ ഹോൾ വഴി യൂട്രസിന്റെ ഫൈബ്രോയ്ഡുകളെ ചികിത്സയ്ക്കുവാൻ സാധിക്കും. മുൻകാലങ്ങളിൽ വലിയ ശസ്ത്രക്രിയ മുലം ചെയ്തിരുന്ന പല അസുഖങ്ങളും ഇന്ന് ചെറിയ നേരിൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുവാനായി സാധിക്കും. ലിവറിൽ അർബുദം, തലച്ചോറിലെ അഞ്ഞൂറിസം, അല്ലെങ്കിൽ സ്ട്രോക്ക് പോലെയുള്ള വലിയ വലിയ അസുഖങ്ങൾക്ക് സർജറിയില്ലാതെ ചികിത്സകാനായി സാധിക്കും.

സ്ത്രീകൾക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതും പരിശോധന നടത്താനും തക്കസമയത്തു ചികിത്സ തേടാനും മടിക്കുന്ന ഒരു രോഗമാണ് ഗർഭാശയത്തിലെ മുഴകൾ. ഈ കാരണത്താൽ തന്നെ അനേകം സ്ത്രീകൾ ആണ് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്. കട്ടി കൂടിയ ടിഷ്യൂസ് ആണ് ഫൈബ്രോയ്ഡ്കൾ എന്ന പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *