വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ എല്ലാവരും. നിലവിളക്കിന്റെ പ്രശസ്തി എന്താണ് എന്ന് ചോദിച്ചാൽ സർവ ദൈവത്തെ സാന്നിധ്യമുള്ള ഒരു വസ്തുവാണ് നിലവിളക്ക് എന്ന് പറയുന്നത്. നിലവിളക്ക് വീട്ടിൽ കത്തിച്ചു വെക്കുബോൾ സർവദേവി ദേവന്മാരുടെ അനുഗ്രഹവും ഉണ്ടാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതായത് വിളക്കിന്റെ അടിഭാഗം ബ്രഹ്മാവ് വസിക്കുന്നു. മധ്യഭാഗം അല്ലെങ്കിൽ ഒരു തണ്ട് ഭാഗത്ത് മഹാവിഷ്ണു ഭഗവാൻ വസിക്കുന്നു അതുപോലെ മുകൾഭാഗം പരമശിവൻ വസിക്കുന്നു എന്നാണ് സങ്കല്പം.
വിളക്കിന്റെ നാളം അത് ലക്ഷ്മി ദേവിയെ സൂചിപ്പിക്കുന്നു. പ്രകാശം സരസ്വതി ദേവിയാണ് എന്ന് വിശ്വസിക്കുന്നു. എല്ലാ ദേവി ദേവമാരും ത്രിമൂർത്തി സംഗമം ഉൾപ്പെടുന്ന ആ ഒരു വസ്തുവാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്. അതുകൊണ്ടാണ് നിലവിളിക്കിനെ ഏറ്റവും പവിത്രമായ സൂക്ഷിക്കണം ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം നാമജപങ്ങൾ ജപിക്കണം എന്ന് പറയുന്നത്. അത്തരത്തിൽ ചെയ്താൽ മാത്രമേ വീട്ടിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉയർച്ചയും സന്തോഷവും എല്ലാം നിലനിൽക്കുകയുള്ളൂ.
അതുകൊണ്ടാണ് ഒരു ദിവസം പോലും നിലവിളക്ക് കത്തിക്കുന്നത് മുടക്കുവാൻ പാടില്ല എന്ന് പറയുന്നത്. ഇന്നത്തെ അധ്യായത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നത് ചില നക്ഷത്ര ജാതകക്കാരെ കുറിച്ചാണ്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒന്നിലധികം അംഗങ്ങളുണ്ട്. ആര് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നതാണ് ഇന്നത്തെ അധ്യായത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഏകദേശം 12 ഓളം നക്ഷത്രക്കാരിൽ ഈ നക്ഷത്രക്കാർക്ക് വളരെയധികം രാശിയുണ്ട്. ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ദിവസവും നിലവിളക്ക് കൊളുത്തിയാൽ സാമ്പത്തികമായിട്ടും ഉള്ള നമ്മുടെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും അടിസ്ഥാനം എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories