നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ ദോഷങ്ങൾ മാറി പോകുന്നതായിരിക്കും…

നിങ്ങളുടെ വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടും ദോഷഫലങ്ങൾ മാറിപ്പോകുന്നില്ല. വീടുകളിൽ ദുഃഖ ദുരിതമാണ് എപ്പോഴും ഉണ്ടായിരിക്കുന്നത് എന്നെല്ലാം പരാതിപ്പെടുന്നവരുണ്ട്. എന്നാൽ നിങ്ങളുടെ വീടുകളിൽ നിൽക്കുന്ന ചില മരങ്ങൾ തെക്കുഭാഗത്ത് ഉണ്ടാകുന്ന ചില കുഴികൾ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ വടക്കുഭാഗത്തുള്ള കുഴികൾ എന്നിവയെല്ലാം നിങ്ങളുടെ വീടുകളിൽ ദോഷം വിളിച്ചു വരുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിൽ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

   

ജീവിതവിജയം കൈവരിക്കാനായി അച്ചടക്കം വളരെ അത്യാവശ്യമാണ്. വീടുകളിൽ സമ്പന്നതയുള്ള വ്യക്തികളുടെ ജീവിതത്തിലെ എപ്പോഴും അടുക്കും ചിട്ടയും ഉണ്ടായിരിക്കും. നമുക്ക് അത് അല്പം ശ്രദ്ധിച്ചാൽ മനസ്സിലാകുന്നവയാണ്. എന്നാൽ നാം വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ ഉറപ്പായും ചെയ്യുകയാണ് എങ്കിൽ നമ്മുടെ വീടുകളിലെപ്പോഴും ഉയർച്ച ഉണ്ടായിരിക്കും. അതിനായി നാം ചെയ്യേണ്ടത് ഇത്രമാത്രമാണ്.

രാവിലെ നാം ബാത്റൂം അതായത് ശുചിമുറി ഉപയോഗിച്ചതിന് ശേഷം വളരെയധികം വൃത്തിയായി ഇടേണ്ടതാണ്. ബാത്റൂമിൽ ഒരിക്കലും ഉപയോഗത്തിനുശേഷം വെള്ളം കെട്ടിക്കിടക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ ബാത്റൂം വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ വീട്ടിൽ ഒരുപാട് ദോഷങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഉപയോഗിച്ചതിനുശേഷം വളരെയധികം വൃത്തിയായി സൂക്ഷിക്കുകയാണ് എങ്കിൽ ഗുണകരമായ മാറ്റങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.

കൂടാതെ നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച പാത്രങ്ങൾ രാത്രിയിൽ കഴുകി വെക്കേണ്ടതാണ്. പിറ്റേ ദിവസത്തേക്ക് കഴുകാനായി കുന്നു കൂട്ടിയിടുന്നത് തീർക്കും തെറ്റായ ഒരു കാര്യം തന്നെയാണ് മൂന്നാമതായി നാം ആഹാരം കഴിച്ചതിനുശേഷം ആഹാരം ബാക്കി വയ്ക്കുന്നത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. നമുക്ക് അത് ഒരിക്കലും ഉന്നതി വരുത്തുകയില്ല. കൂടാതെ നാം വീടുകളിൽ ചെരുപ്പ് ഒരിക്കലും അകത്ത് എടുത്തു വയ്ക്കാൻ പാടുള്ളതല്ല. എപ്പോഴും ഇത് പുറത്ത് സൂക്ഷിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.