ധനത്തെ ആഗിരണം ചെയ്യുന്നതിനായി നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ഒന്നു ചെയ്തു നോക്കൂ…

നമ്മുടെ ജീവിതത്തിൽ നാം ഓരോരുത്തരും ധനം ഉണ്ടാകുന്നതിന് അല്ലെങ്കിൽ പണം ഉണ്ടാകുന്നതിനുവേണ്ടി നെട്ടോട്ടമോടുകയാണ്. ഏതുവിധേനയും പണം ഉണ്ടാക്കാൻ ആയി തെക്കുവടക്ക് നടക്കുകയാണ്. ആരെ കൊന്നിട്ടായാലും പണം സമ്പാദിച്ചാൽ മതി എന്നാണ് ചിലരുടെ ചിന്ത. എന്നാൽ ധനത്തെ നമ്മിലേക്ക് ആകരണം ചെയ്യാൻ അല്ലെങ്കിൽ നമ്മുടെ വീടുകളിലേക്ക് ധനത്തെ കൊണ്ടുവരാൻ വളരെ നിസ്സാരമായ ഒരു മാർഗത്തിലൂടെ സാധിക്കാവുന്നതാണ്.

   

കുബേര ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമ്മുടെ വീടുകളിലേക്ക് ധനം വന്നുചേരുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ള ചില വസ്തുക്കൾ ഉണ്ട്. വളരെ ചുരുങ്ങിയ വസ്തുക്കളിലൂടെ നമ്മുടെ വീടുകളിലേക്ക് അല്ലെങ്കിൽ നമ്മളിലേക്ക് ധനം ആകിരണം ചെയ്യാവുന്നതാണ്. അതിനായി ആദ്യമേ തന്നെ ആവശ്യം വെളുത്ത ഒരു പേപ്പർ ആണ്.

നീല മഷിയുള്ള ഒരു പേനയും വേണം. കൂടാതെ നമുക്ക് പൂജാ സാധനങ്ങൾ വാങ്ങുന്ന കടയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന ജാവേദ് വാങ്ങണം. കൂടാതെ നമുക്ക് ആവശ്യമുള്ളത് പച്ചക്കർപ്പൂരവും നാണയവും ആണ്. ഒരു രൂപ നാണയമാണ് ഉത്തമം. ഈ വസ്തുക്കൾ ഉണ്ട് എങ്കിൽ വളരെ നിഷ്പ്രയാസം നമുക്ക് ധനത്തെ ആഗിരണം ചെയ്യാവുന്നതാണ്. ഇത്തരത്തിൽ നാം ധനത്തെ ആകിരണം ചെയ്യുമ്പോൾ ചൊവ്വ അല്ലെങ്കിൽ വെള്ളി ദിവസങ്ങൾ തിരഞ്ഞെടുക്കുന്നത്.

ഏറ്റവും ഉത്തമം തന്നെയാണ്. വൈകുന്നേര സമയങ്ങളിൽ ഇത് ചെയ്യുന്നതാണ് നല്ലത്. ഇതിനായി നാം ചെയ്യേണ്ടത് നാം എടുത്ത പേപ്പറിൽ ഓം കുബേരായ നമഹ എന്ന് 21 പ്രാവശ്യം എഴുതേണ്ടതാണ്. അതിനുശേഷം നാം ചെയ്യേണ്ടത് ഈ എഴുതിയ പേപ്പറിൽ നാം എടുത്ത ജാവേദ് പച്ചക്കർപൂരം നാണയം എന്നിവയെല്ലാം വെച്ച് പൊതിഞ്ഞ് നാം പണം സൂക്ഷിക്കുന്ന അലമാരയിൽ കൊണ്ട് ചെന്ന് വയ്ക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.