നിങ്ങൾ ഒരു ശ്രീകൃഷ്ണ ഭക്തൻ ആണെങ്കിൽ ഇതുറപ്പായും കേൾക്കൂ. ഭഗവാൻ നിങ്ങളുടെ ഭാവി പറയും…

ചില വ്യക്തികളുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ അല്ലെങ്കിൽ ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ ഒരുപാട് അനുഗ്രഹങ്ങൾ നാം ഏവർക്കും ലഭ്യമാകുന്നുണ്ട്. ശ്രീകൃഷ്ണ ഭഗവാൻറെ വികൃതിയും കുസൃതിയും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. കൃഷ്ണചക്രത്തിൽ നിങ്ങളുടെ ഭാവി ഒളിഞ്ഞിരിക്കുകയാണ്. തൊടുകുറിയിലൂടെ അത് വ്യക്തമായി മനസ്സിലാക്കാവുന്നതുമാണ്. അതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിക്കുക എന്നതാണ്.

   

നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ അപേക്ഷകൾ എല്ലാം ഭഗവാന് മുന്നിൽ സമർപ്പിക്കുക. കണ്ണടച്ചുകൊണ്ട് അല്പനേരം നിങ്ങൾ ഭഗവാനെ ധ്യാനിച്ചുകൊണ്ട് നിൽക്കുക. അതിനുശേഷം ഭഗവാനോട് നിങ്ങളുടെ ആവശ്യങ്ങളും സങ്കടങ്ങളും എന്തെല്ലാം നിങ്ങൾക്ക് പറയാനുണ്ടോ അതെല്ലാം ഭഗവാനുമായി അർപ്പിച്ചു പ്രാർത്ഥിക്കുക. അതിനുശേഷം നിങ്ങൾ നിങ്ങളുടെ കണ്ണുകൾ പതുക്കെ തുറക്കുക. അങ്ങനെ തുറന്നു നിങ്ങളുടെ കൺമുമ്പിൽ ഉള്ള തൊടുകുറിച്ചക്രത്തിൽ അതായത് ശ്രീകൃഷ്ണശക്രത്തിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ആദ്യം നിങ്ങൾ ഏതാണ് കാണുന്നത്.

എങ്കിൽ അതനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവി പ്രവചിക്കപ്പെടുന്നത്. അതിനായി നിങ്ങൾ പ്രാർത്ഥിച്ചു കണ്ണ് തുറന്നതിനു ശേഷം ആദ്യം കാണുന്ന നമ്പർ ഒന്ന് ആണെങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ കഴിവുകൾ ഉള്ളവരാണ്. അത് നിങ്ങൾക്ക് ഇന്നേവരെ മനസ്സിലായിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ കഴിവുകളെ കുറിച്ച് നിങ്ങൾ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് എന്തൊരു കാര്യവും പരിശ്രമത്തിലൂടെ നേടിയെടുക്കുക.

എന്നതാണ് നിങ്ങൾ ചെയ്യേണ്ട കാര്യം. നിങ്ങൾ എപ്പോഴും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് എന്നാലും നിങ്ങളുടെ സ്വാതന്ത്ര്യം എവിടെയെല്ലാമോ തടസ്സപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്. കുടുംബത്തിൽ നിങ്ങൾക്ക് വലിയ വില ലഭിക്കും. ഇതിനായി നിങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദർശനം നടത്തുകയും ഭഗവാനെ വഴിപാട് നടത്തുകയും ചെയ്യുന്നത് വളരെ നല്ലതാണ്. രണ്ടാമത്തെ നമ്പർ ആണ് നിങ്ങൾ കണ്ണ് തുറക്കുമ്പോൾ കാണുന്നതെങ്കിൽ നിങ്ങൾ നന്മയുള്ളവരാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.