ഇന്ന് അർദ്ധരാത്രിക്ക് ശേഷം രാജയോഗം തെളിയുന്ന നാളുകാർ ഇവരൊക്കെയാണ്. നിങ്ങളും ഇതിൽ ഉണ്ടോയേക്കാം…..

ഇന്ന് അർദ്ധരാത്രിക്ക് ശേഷം ചില നാളുകാർക്ക് നല്ല സമയം വന്നെത്തുകയാണ്. ഇത്രനാളായി ഉണ്ടായിരുന്ന ദുഃഖ ദുരിതങ്ങൾക്കും പ്രശ്നങ്ങൾക്കും എല്ലാം പരിഹാരവും ശമനവും ആണ് ഈ വരും നാളുകളിൽ ഇത്തരം നാളുകൾക്ക് ഉണ്ടാകാൻ പോകുന്നത്. പതിവായി ക്ഷേത്രദർശനം നടത്തുന്നവരാണ് നിങ്ങളെങ്കിൽ അത് തുടരുന്നതും നല്ലതാണ്. ക്ഷേത്രദർശനം നടത്താത്തവരാണെങ്കിൽ തുടർന്ന് ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ ചെയ്യുകയും പ്രശ്നങ്ങൾ ഭഗവാനോട് ഏറ്റുപറയുകയും അവയ്ക്ക് പരിഹാരം നേടുകയും.

   

ചെയ്യുന്നത് നല്ലതായിരിക്കും. ഭഗവാനോട് അടുക്കുന്നവരോട് അവിടുന്ന് കരുണ കാണിക്കും. ഒരിക്കലും കൈവിടാതെ അവരെ ജീവിതത്തിൽ ഉയർത്തിക്കൊണ്ടേയിരിക്കും. ക്ഷേത്രദർശനം നടത്തുന്നവർ വെള്ളിയാഴ്ചകളിൽ ഗണപതി ക്ഷേത്രങ്ങൾ ദർശിക്കുന്നത് വളരെ ഉത്തമമായി കാണുന്നുണ്ട്. ഗണപതി ക്ഷേത്രങ്ങളിൽ നാളികേരം സമർപ്പിക്കുന്നതും ഉടക്കുന്നതും വിഘ്നങ്ങൾ മാറി പോകുന്നതിന് കാരണമാണ്. സൽകർമ്മങ്ങൾ ചെയ്യുന്നത് ഏറെ നല്ലതാണ്. അശ്വതി നക്ഷത്രക്കാർക്ക് ഈ സമയങ്ങളിൽ വളരെ നല്ല കാലമാണ് വരാൻ പോകുന്നത്.

ചിലവ് കുറയ്ക്കുന്നത് വളരെ നല്ലതാണ് വരവ് ഉണ്ടാകും. കാർത്തിക നക്ഷത്രക്കാർക്ക് ഇന്ന് അർദ്ധരാത്രിക്ക് ശേഷം പല മാറ്റങ്ങളും സംഭവിക്കാൻ പോകുന്നു. ഇനിയങ്ങോട്ട് നല്ല കാലമാണ് വരാൻ പോകുന്നത് രാജയോഗം. മാനസിക ദുഃഖ ദുരിത നിവാരണം മാനസിക സന്തോഷം കൈവരിക്കാൻ ആയിട്ട് സാധിക്കും. ശിവക്ഷേത്രദർശനം കാർത്തിക നക്ഷത്രക്കാർക്ക് വളരെ നല്ലതാണ് ഈ സമയത്ത്. മകയിരം നക്ഷത്രക്കാർക്ക് ഇന്ന് അർദ്ധരാത്രിക്ക് ശേഷം നേട്ടങ്ങളാണ് ഉണ്ടാകാൻ പോകുന്നത് മനസ്സമാധാനം ലഭിക്കും.

വളരെയധികം സന്തോഷങ്ങൾ ഉണ്ടാകാൻ പോകുന്ന സമയമാണ്. ഈ സമയത്ത് ബന്ധുക്കളിൽ നിന്ന് ധാരാളം സഹായങ്ങൾ നേട്ടങ്ങൾ എല്ലാം ലഭിക്കാൻ സാധ്യതയുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. ഭഗവാനെ പാലഭിഷേകം നടത്തുന്നതും ഏറെ ശുഭകരമാണ്. പുണർതം നക്ഷത്രക്കാർ വ്യക്തിപര നേട്ടങ്ങൾ കൈവരിക്കുന്ന സമയമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.