Nutrient Benefits packed In pistachios : പിസ്തയിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. കാൽസ്യം അങ്ങനെ ഒത്തിരി ഗുണങ്ങൾ തന്നെയാണ് ഈ ഒരു പിസതയിൽ അടങ്ങിയിരിക്കുന്നത്. തന്നെ കഴിക്കുമ്പോൾ അനേകം അങ്ങനെ തന്നെയാണ് നിങ്ങളുടെ ശരീരത്തിന് കൈവരുന്നത്. അതുപോലെതന്നെ വിറ്റാമിൻ എ വിറ്റാമിൻ കെ വിറ്റാമിൻ സി എന്നിവയും അടങ്ങിയിരിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ പിസ്ത അമിതവണ്ണം കുറയ്ക്കാൻ ഏറെ സഹായിക്കുന്നു.
ദഹനത്തിന് സഹായിക്കുന്ന ഒന്നും കൂടിയാണ് പിസ്താ. ഒപ്പം പിസ്താ എളുപ്പത്തിൽ വിശപ്പിനെയും ശമിപ്പിക്കുന്നു. അതുപോലെതന്നെ രക്തസമർദം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത ഏറെ നല്ലത് തന്നെയാണ്. അതുപോലെതന്നെ പ്രമേഹ രോഗികൾക്ക് പിസ്ത ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കണ്ണിന്റെ ആരോഗ്യം നിലനിർത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമം തന്നെയാണ് പിസ്ത.
പിസ്തയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുവാൻ ഏറെ സഹായിക്കും. പ്രോട്ടീന്റെ കലവറയാണ് പിസ്ത. 100 ഗ്രാം പിസ്തയിൽ ഏകദേശം 20 ഗ്രാം ഓളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ ശരീരത്തിൽ ആവശ്യമായുള്ള ഊർജം നൽകുന്നത്. ഗർഭിണികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇവ. ശേഷം വർദ്ധിപ്പിക്കുവാൻ പിസ്ത ഏറെ സഹായിക്കുന്നു.
എത്ര ഗുണമുള്ള ഭക്ഷണപദാർത്ഥങ്ങളും ഏറെ കഴിക്കുകയാണെങ്കിൽ അവ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പിസ്തയുടെ കാര്യം വ്യത്യസ്തമല്ല ഇതും ഏറെ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് മാത്രമല്ല ചില പ്രശ്നങ്ങൾ വരുത്തുകയും ചെയ്യും. ഇതിൽ കലോറി വളരെ കൂടുതലാണ്. കുറിച്ചുള്ള കൂടുതൽ പക്ഷേ ഗുണങ്ങളെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Malayali Corner