നിങ്ങൾ മണി പ്ലാന്റ് ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ ഇത്തരത്തിൽ ഒന്ന് വളർത്തി നോക്കൂ…

ഏവരും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. കാണാൻ വളരെ മനോഹരവും വീടുകളിൽ വളർത്താൻ ഏവരും ഇഷ്ടപ്പെടുന്നതുമായ ഈ സസ്യം വീടിനു പുറത്ത് പൂന്തോട്ടത്തിലും കൂടുതലായും വീടിനെ അകത്തുമാണ് ഇത് നട്ടുവളർത്താറുള്ളത്. ഏവരും വീടിനകത്ത് ഇത് ഒരു അലങ്കാര ചെടിയായി നട്ടുവളർത്തുന്നു. എന്നാൽ പലർക്കും ഇതിന്റെഗുണഗണങ്ങളെപ്പറ്റി അറിയില്ല. നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ.

   

അമിതമായി ധനം വന്നുചേരുന്നതിനെ സഹായിക്കുന്ന ഒരു സസ്യം തന്നെയാണ് ഈ മണി പ്ലാന്റ്. അതുകൊണ്ടുതന്നെ വീട്ടിലേക്ക്ധനത്തെ ആകർഷിക്കാനായി അറിഞ്ഞുകൊണ്ടും പലരും ഈ സസ്യത്തെ വീട്ടിൽ വളർത്താറുണ്ട്. ഏറെ പരിചരണം വേണ്ടാത്തതും എന്നാൽ വളരെ പെട്ടെന്ന് വളർത്തിയെടുക്കാവുന്നതുമായ ഈ സസ്യം ശരിയായ രീതിയിൽ വീടിനകത്ത് വളർത്തിയാൽ മാത്രമേ വീട്ടിലേക്ക് നല്ല രീതിയിൽ ധനം വന്നുചേരുകയുള്ളൂ.

ഇത്തരത്തിൽ നിങ്ങൾ മണി പ്ലാന്റ് വളർത്തുമ്പോൾ വീട്ടിൽ തറയിൽ ആയി ഈ മണി പ്ലാന്റ് കുഴിച്ചിടരുത്. ഒരിക്കലും അത് ഉയർന്ന ഒരു പീഠത്തിൽ കുഴിച്ചിടേണ്ടതാണ്. കൂടാതെ ഇത് ചട്ടിയിലോ മറ്റു പാത്രങ്ങളിലോ ആയി ഉയരത്തിൽ കുഴിച്ചിടുന്നത് വളരെ നല്ലതുതന്നെയാണ്. ഒരിക്കലും മണി പ്ലാന്റ് താഴോട്ട് വളരാൻ സമ്മതിക്കാൻ പാടില്ല. മണി പ്ലാന്റിനെ എപ്പോഴും മുകളിലേക്ക് പടർത്തി വിടേണ്ടതാണ്. അത്തരത്തിൽ വളർത്തിയാൽ മാത്രമേ ധനം ഉയരുകയുള്ളൂ.

കൂടാതെ സമ്പത്ത് ഐക്യം സ്നേഹം എന്നിവയെല്ലാം വീടുകളിൽ വന്നുചേരുന്നതിനും വീടുകളിൽ കടം വരാതിരിക്കാനും വേണ്ടി ഓരോ വീടുകളിലും സ്ഥാപനങ്ങളിലും വളർത്തുന്ന ഒരു സസ്യം തന്നെയാണ് ഇത്. ഈ സസ്യം വളർത്തുമ്പോൾ ഇതിന്റെ ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പടിഞ്ഞാറുഭാഗത്തോ വടക്കുഭാഗത്തോ ആയി ഇത് കുഴിച്ചിടാവുന്നതാണ്. കൂടാതെ വഴക്ക് കിഴക്ക് മൂലയിൽ ഈ സസ്യം വളർത്തുന്നത് വളരെയധികം സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.