Mia Shared a New Picture With Her Son : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാര നടിയാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്നിങ്ങനെ അനേകം പരമ്പരകളിലൂടെയാണ് താരം സിനിമ മേഖലകളിലേക്ക് കടന്നെത്തുന്നത്. 2010 തുടങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന സിനിമയാണ് മിയ സിനിമ ഇറ്റസ്ട്രിയിൽ കടന്നെത്തുന്ന ആദ്യചിത്രം. ഒരുപിടി നല്ല സിനിമകൾ തന്നെയാണ് താരം ആരാധകർക്കായി കാഴ്ച വെച്ചിട്ടുള്ളത്. നിരവധി കഥാപാത്ര വേഷത്തിലും താരം ഒട്ടേറെ തിളങ്ങിയിരുന്നു. മലയാളം കൂടാതെ തമിഴ് എന്നീ ഇൻഡസ്ട്രേലും ഒരുപാട് സിനിമകളൾ തന്നെയാണ് താരം ബിരുദം നേടിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കി മാറ്റുകയും ചെയ്യാറ്. അത്രയും സ്നേഹവും ആരാധനയും ആണ് ആരാധകർക്ക് താരത്തിനോട്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏറെ വൈറലായി സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. താരത്തെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് ആരാധകർക്ക് കുഞ്ഞ് ലൂക്കയെയും വളരെ ഇഷ്ടമാണ്.
ലൂക്കയുടെ അനേകം വിശേഷങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം പങ്കുവെക്കുമ്പോൾ നിമിഷം നേരം കൊണ്ടുതന്നെ ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യാറ്. ഇപ്പോഴിതാ തന്റെ പൊന്നോമന യോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ചി”ത്രത്തിന് താഴെ പോസ് ഇതു മതിയോ അമ്മേ എന്നാണ് കുറിച്ചിരിക്കുന്നത്”. അമ്മയെക്കാൾ അതിമനോഹരമായ കുഞ്ഞിലൂക്കയുടെ ഓരോ സ്റ്റൈലിസ്റ്റ് ഫോട്ടോകളും.
ഓരോ ചിത്രത്തിലും അമ്മയെക്കാൾ അതിമനോഹരമായ നിൽക്കുകയാണ് ലുക്ക. നിരവധി ആരാധകരാണ് നിമിഷനേരങ്ങൾ കൊണ്ട് താരം പങ്കുവച്ച ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. കമന്റ് ബോക്സിൽ കമന്റുകൾ കൊണ്ട് നിറയുകയാണ്… തക്കുടു വാവേ എന്നിങ്ങനെ അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്. ഏറെ സ്നേഹത്തോടെ ആരാധകർ ഇരുകൈകളും നീട്ടി ഏറ്റെടുക്കുകയാണ് ഈ കൊച്ചു മിടുക്കനെയും അമ്മയെയും.
View this post on Instagram