മൂക്കിലെ ബ്ലാക്ക് ഹെഡ്സിനെ പൂർണ്ണമായി മാറ്റാം… അതും ഒട്ടും കെമിക്കലുകൾ ഇല്ലാതെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച്. | Blackheads Can Be Completely Removed.

Blackheads Can Be Completely Removed : ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രത്യേകിച് സ്ത്രീകളെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ് മുഖ ചർമ്മങ്ങളിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയവ. സാധാരണ പ്രായമായ വരില്ലായിരുന്നു ഇത്തരം നിറവ്യത്യാസങ്ങൾ മുഖത്ത് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് വളരെ ചെറുപ്പം ആളുകളുടെ മുഖത്ത് പോലും പലവിധത്തിലുള്ള വ്യത്യാസങ്ങൾ കണ്ടുവരുന്നു. നാം ഏവരും ഏറെ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ് നമ്മുടെ സൗന്ദര്യം എന്ന് പറയുന്നത്.

   

എന്നാൽ ഇന്നത്തെ തലമുറകൾക്ക് ചെറുപയത്തിൽ തന്നെ സൗന്ദര്യത്തിന് തകരാറ് സംഭവിക്കുകയാണ്. കൂടുതലായി മൂക്കിന്റെ ഇരുവശങ്ങൾ കണ്ണിന്റെ താഴ്ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ കണ്ടുവരുന്നത്. ഈയൊരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹാരമാർഗം നേടാവുന്നതാണ്. അതും യാതൊരു കെമിക്കലുകളും ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തയ്യാറാക്കുന്ന ഈ ഒരു പാക്കിലൂടെ.

ആദ്യം തന്നെ മുഖം നല്ലതുപോലെ സ്ക്രബ് ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പഞ്ചസാര ചേർത്ത് കൊടുത്തത് അര മുറി നാരങ്ങാ പഞ്ചസാരയിൽ മുക്കിയതിനു ശേഷം മുഖത്ത് ബ്ലാക്ക് ഉള്ള ഭാഗങ്ങളിൽ പുരട്ടി സ്ക്രബ്ബ് ചെയ്യാവുന്നതാണ്. സ്ക്രബ്ബ് ചെയ്യുന്നതിലൂടെ മുഖചർമ്മങ്ങളിൽ തിങ്ങി കൂടിയിരിക്കുന്ന പോൾസ് പോവുകയും ചെയ്യുന്നു. സ്ക്രബ്ബ് ചെയ്തതിനുശേഷം മുഖത്ത് നമുക്ക് പാക്ക് ഇട്ടുകൊടുക്കാം.

അതിനായിട്ട് മുട്ടയുടെ വെള്ള ഭാഗം മാത്രമായി എടുക്കുക അതിലേക്ക് ടേബിൾസ്പൂൺ കടലപ്പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ആക്കി എടുക്കാം. ഇത്രയേ ഉള്ളു ഈ ഒരു പാക്ക് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. അരമണിക്കൂർ നേരം കഴിയുമ്പോൾ മുഖത്ത് വലിച്ചിൽ വരുന്നതായി അനുഭവപ്പെടും. ആ സമയത്ത് നോർമൽ വെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *