ലോകത്തിൽ നമ്മുടെ സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ കണക്ക് പ്രകാരം രണ്ടാം സ്ഥാനമാണ് ആണ് ഗർഭാശയ ക്യാൻസറിന്റെ സ്ഥാനം ഉള്ളത്. ഏകദേശം ഓരോ എട്ടു മിനിറ്റിൽ ഒരു സ്ത്രീ ഗർഭാശയ ക്യാൻസർ കാരണം മരണപ്പെടുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് നമ്മുടെ സ്ത്രീകൾക്കിടയിലുള്ള അറിവില്ലായ്മ കൊണ്ട് അല്ലേ ഇത്രെയേറെ ഗർഭാശയ ക്യാൻസറുകൾ പിടിപെടുന്നത്…
ഗർഭാശയ ക്യാൻസർ നിന്ന് എങ്ങനെ നിർമാചനം ചെയാം എന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടോ. ഗർഭാശയ ക്യാൻസർ എന്ന് പറയുന്നത് യോനി ഭാഗവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെയാണ് ഗർഭാശയഗള ഭാഗം എന്ന് പറയുന്നത്. ക്യാൻസറിനെ രണ്ട് പ്രത്യേകതകൾ ആണ് ഉള്ളത്. ഒന്ന് ഏകദേശം പത്ത് മുതൽ 15 വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു പ്രീ ക്യാൻസർ സ്റ്റേജ്.
ആ സമയത്ത് ക്യാൻസറിനെ കണ്ടുപിടിക്കുകയാണ് എങ്കിൽ പൂർണ്ണമായി തന്നെ ഗർഭാശയ ക്യാൻസറിനെ ഇല്ലാതാക്കുവാൻ സാധിക്കും. 98 ശതമാനവും ഗർഭാശയ ക്യാൻസർ ഉണ്ടാകുന്നത് വൈറസ് അണുപാത മൂലമാണ്. ഈ രണ്ട് പ്രത്യേകതകൾ കൊണ്ട് തന്നെ ക്യാൻസറിനെ നിർമാർജനം ചെയ്യുവാൻ കഴിയും എന്നതാണ്. ഗർഭാശയ കാൻസർ ശരീരത്തിൽ എന്ത് ലക്ഷണങ്ങളാണ് കണ്ടുവരിക എന്ന് നോക്കാം.
ചില സ്ത്രീകളിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാറില്ല. ഏതെങ്കിലും ആരോഗ്യകരമായ ബുദ്ധിമുട്ടുഉണ്ട് ഗൈനക്കോളജിസ്റ്റ് എക്സാമിന് വിഭാഗം പരിശോധിക്കുമ്പോൾ മാത്രമാണ് ഗർഭാശയ ക്യാൻസർ ഉണ്ട് എന്ന് കണ്ടുപിടിക്കുന്നത്. എന്നാൽ ചില സ്ത്രീകളിൽ വെള്ളപോക്ക് ആയിട്ടും ഇത് കാണാറുണ്ട്. സ്മെല്ലുള്ള ഡിസ്ചാർജ് ആയിട്ടും ഇത് കണ്ടുവരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam