ചോറ് ബാക്കി വരികയാണെങ്കിൽ ഇനി കളയേണ്ട ആവശ്യമില്ല… ചോറും മുട്ടയും ഉപയോഗിച്ച് ഒരു കിടിലൻ ഐറ്റം റെഡിയാക്കിയെടുക്കാം.

ചോറ് വെച്ചിട്ട് ഒരു അടിപൊളി ഐറ്റം തന്നെയാണ് ഇന്ന് തയ്യാറാക്കിയെടുക്കുന്നത്. ഉഗ്രൻ സ്വാദിൽ തയ്യാറാക്കി എടുക്കുന്ന ഈ ഒരു ഐറ്റം എങ്ങനെയാണ് റെഡിയാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഇത് കൈപ്പത്തിയോളം ചോറും ഒരു പിടി ചുവന്ന ഉള്ളിയും കുറച്ച് മുളകും ആണ്. അപ്പോൾ ആദ്യം തന്നെ മുളക് മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാവുന്നതാണ്. തന്നെ ചുവന്ന ഉള്ളിയും കൃഷി ചെയ്യാവുന്നതാണ്.

   

ഒരു പാനലിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചുവന്നുള്ളി നന്നായി വഴറ്റി കൊടുക്കുക അതിലേക്ക് ഒരു കണ്ട് കറിവേപ്പിലയും പാകത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നമ്മൾ ക്രഷ് ചെയ്തെടുത്ത മുളക് കൂടിയും പാനലിലേക്ക് ചേർത്ത് പച്ചമണം വിട്ട് മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ചോറ് ചേർത്ത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം.

ശേഷം കോഴിമുട്ട ഉടച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് ഭാഗത്തിനുള്ള ഉപ്പും കൂടി ചേർത്ത് ഒരു ചട്ടിയിൽ ഒഴിച്ച് ചോറും മുട്ടയും എല്ലാം കൂടി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ചോറും മുട്ടയും നല്ല രീതിയിൽ ഫ്രൈ പോലെയായി വന്നിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഐറ്റം തന്നെയാണ് ഇത്. ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ചോറും മുട്ടയും കൊണ്ടുള്ള ഈ ഒരു ഐറ്റം ഉണ്ടാക്കാവുന്നതാണ്.

തന്നെ ചോറൊക്കെ ബാക്കി വരികയാണെങ്കിൽ അതുകൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് ഇത്. ചോറും മുട്ടയും ഉപയോഗിച്ച് എങ്ങനെ ഇത് തയ്യാറാക്കി എടുക്കാം എന്ന് അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *