അപ്രതീക്ഷിതമായി സ്ഥനത്തിൽ മുഴ നിറവ്യത്യാസങ്ങൾ തുടങ്ങിയവ കാണപ്പെടുന്നുണ്ട് എങ്കിൽ നിർബന്ധമായും ഇത് അറിഞ്ഞിരിക്കണം. | Bump In Place.

Bump In Place : സ്ത്രീകളിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു കാൻസറിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ഥാനാർബുദം അഥവാ ബ്രെസ്റ്റ് കാൻസർ. ഇതിന്റെ രോഗലക്ഷണങ്ങൾ എന്താണ്, ഈ ഒരു അസുഖം നിങ്ങളിൽ വരുവാനുള്ള കാരണം, എങ്ങനെ ഈ ഒരു അസുഖത്തെ നമുക്ക് വളരെ മുൻകൂട്ടി കണ്ടെത്താൻ ആകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുന്നത്.

   

നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ വളരെയധികം കാണപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം ഒപ്പം ഗർഭാശയത്തിന്റെ കാൻസർ. ഈ ഇടയ്ക്ക് പ്രായം കുറഞ്ഞ സ്ത്രീകളിൽ വരെ എണ്ണം കൂടി വരുന്നു എന്നുള്ളതാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ശരിക്കും വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ലക്ഷണങ്ങൾ തന്നെയാണ്. നമ്മൾ ഏറെ ആദ്യ മനസ്സിലാക്കേണ്ടത് ഈ പറയുന്ന ലക്ഷണങ്ങളിൽ 80 ശതമാനവും ട്യൂമർ ആകുവാനുള്ള സാധ്യതകൾ ഇല്ല എന്നാണ്.

അതായത് പ്രധാനമായും സ്ത്രീകളുടെ സ്ഥാനത്തിൽ ഒരു മുഴ അല്ലെങ്കിൽ തടിപ്പ് അനുഭവപ്പെടുക. 80 ശതമാനം ഇത്തരത്തിലുള്ള തടിപ്പുകൾ കൂടുതലായും ക്യാൻസറുകൾ അല്ല. ഒരു 20 ശതമാനത്തിന്റെ താഴെ മാത്രമേ ക്യാൻസർ ആകുവാനുള്ള സാധ്യത ഉള്ളൂ. പക്ഷേ അതിന്റെ സ്ഥിതീകരണം തീർച്ചയായും പരിശോധനയിലൂടെ വേണമെങ്കിൽ FNAC എന്നാൽ നീഡിൽ ടെസ്റ്റിലൂടെയോ ബയോക്സി എന്ന് പറയുന്ന കക്ഷണം എടുത്ത് പരിശോധിക്കുന്നതിലൂടെയോ സ്ഥിരീകരിക്കേണ്ടത് അനിവാര്യമാണ്.

ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ നേരത്തെ പറഞ്ഞതുപോലെ സ്ഥലത്തിൽ തടി അല്ലെങ്കിൽ മുഴയോ അനുഭവപ്പെടുക. അല്ലെങ്കിൽ മുലക്കണ്ണിൽ നിന്ന് സ്രാവം രക്തം കലർന്ന ശ്രാവം ഉണ്ടാവുക അതല്ലെങ്കിൽ രക്തവും പഴുപ്പും കലർന്ന പ്രാപം മുലക്കണ്ണുകൾ നിന്ന് കാണപ്പെടുക. ഉള്ളിലേക്ക് വലിഞ്ഞു പോവുക തുടങ്ങിയ ലക്ഷണങ്ങളാണ് സ്ഥാനാർബുദ ക്യാൻസറിന്റെത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *