നമ്മുടെ എല്ലാവരുടെയും വീട്ടിൽ നിർബന്ധമായിട്ടുള്ള ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ലക്ഷ്മി ദേവിയുമായി ഏറെ ബന്ധമുള്ള ഒരു വസ്തു കൂടിയാണ് ചൂല് എന്ന് പറയുന്നത്. നമ്മുടെ വീട്ടിലെ ഉപയോഗത്തിനുശേഷം ശരിയായ രീതിയിൽ ചൂല് സൂക്ഷിക്കണം. എവിടെയാണ് ചൂല് സൂക്ഷിക്കേണ്ടത്. ശരിയായ രീതിയിൽ ചൂല് ഉപയോഗിച്ചില്ലെങ്കിൽ എന്തെല്ലാം ദോഷങ്ങളാണ് നേരിടേണ്ടതായി വരുക എന്ന് നോക്കാം.
ചൂല് എനത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. പലപ്പോഴും പലരും ചെയ്യുന്ന കാര്യം എന്ന് പറഞ്ഞാൽ ചൂലിന്റെ ഉപയോഗത്തിനുശേഷം ഏതെങ്കിലും ഒരു കോർണറിൽ കൊണ്ടുപോയി വയ്ക്കുകയോ അല്ലെങ്കിൽ വലിച്ചെറിയുകയോ അതല്ലെങ്കിൽ എവിടെയെങ്കിലും കുത്തിച്ചാരി വയ്ക്കുകയോ ചെയ്യുന്നു എന്നുള്ളതാണ്. ഒരുപാട് ദൈവികമായിട്ട് പ്രത്യേകതകൾ ഉള്ള ഒരു വസ്തുവാണ് ചൂല്. എവിടെ വീട്ടിൽ ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ടുപോയി വയ്ക്കാൻ പാടില്ല.
ചൂല് വെക്കാൻ വ്യക്തമായുള്ള ഒരു സ്ഥാനമുണ്ട്. വശങ്ങളിൽ അല്ലെങ്കിൽ ഒരു ചില കോണുകളിൽ യാതൊരു കാരണവശാലും പോലെ വെക്കാൻ പാടില്ല എന്നാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്. ശരിയായ ദിശയിൽ അല്ല ദോഷ സ്ഥാനത് ആണ് ഉള്ളത് എങ്കിൽ നമ്മുടെ വീട്ടിൽ എത്ര രൂപ സമ്പാദിച്ചാലും അത് ഒരു കോടി രൂപ ആയിക്കോട്ടെ എത്ര രൂപ സംബന്ധിച്ചാലും ആ പൈസ നിലനിന്ന പോവില്ല. നമുക്ക് സമ്പാദ്യം എന്ന് പറയുന്നത് ഒന്നും തന്നെ വളരുകയും ഇല്ല.
വെക്കേണ്ടത് എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ് മൂ ലയാണ്. പടിഞ്ഞാറ് മൂലയുടെ അകത്തോ അല്ലെങ്കിൽ വീടിന്റെ പുറത്തോ നമുക്ക് ചൂല് സൂക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന സമയത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കുത്തിച്ചാരി വെക്കരുത് എന്നാണ്. എപ്പോഴും കമിഴ്ത്തി ഇടുന്നതാണ് ഉത്തമം. ഉത്തമമായ ദിശ എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ് ദിശയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories