മലബന്ധം മാറ്റുന്നതോടൊപ്പം വയർ കൂടി കുറക്കുന്ന ഒരു അത്യുഗ്രൻ മരുന്ന്….

പ്രായമായവരിൽ ഏറെ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് മലബന്ധം. മല ബന്ധം മൂലം ഒത്തിരി ബുദ്ധിമുട്ടുകൾക്ക് ആണ് ബുദ്ധിമുട്ടുന്നത്. ഒരുപക്ഷേ ദഹനം കൃത്യമായി നടക്കാത്തതുകൊണ്ട് ആയിരിക്കാം ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്. പച്ചക്കറികൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളം കഴിക്കുകയും കൃത്യമായുള്ള വ്യായാമങ്ങൾ നിത്യദിന ജീവിതത്തിൽ ഉൾപ്പെടുത്തുകയും ചെയ്താൽ ഒരുപാട് മാറ്റങ്ങൾ തന്നെയാണ് ഉണ്ടാവുക.

   

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മലബന്ധത്തെയും വളരെ എളുപ്പത്തിൽ മറികടക്കുവാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത്. പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഇത്തരത്തിൽ മലബന്ധം കണ്ടുമുരുന്നു എങ്കിൽ അവർക്കും ഈ ഒരു ഒറ്റമൂലി സേവിക്കാവുന്നതാണ്.

ഫൈബർ കണ്ടന്റ് അടക്കമുള്ള ഭാഷണപദാർത്ഥങ്ങൾ കഴിക്കുക, നാരുകൾ അടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ മലബന്ധത്തെ മറികടയ്ക്കാൻ സഹായിക്കുന്നു. ഒരു ദിവസം ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ഒരാൾ കുടിക്കേണ്ടതാണ്. ആവശ്യമായുള്ള ജലം ഇല്ല എങ്കിലും മല ബന്ധം ഉണ്ടാകും. രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ നാരങ്ങ ഒരു ടേബിൾ സ്പൂൺ ഓളം കൂടിച്ചേർത്ത് ഇളക്കി യോജിപ്പിച്ച് കുടിക്കുകയാണെങ്കിൽ നല്ല മലബന്ധത്തിന് നല്ലൊരു പരിഹാരമാർഗമാണ്.

ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. അതുപോലെതന്നെ ഈ ഡ്രിങ്ക് വണ്ണം കുറയ്ക്കുവാനും കൊളസ്ട്രോളിന് കുറയ്ക്കുവാനും ഒക്കെ ഉപയോഗിക്കുന്നുണ്ട് അതേപോലെ തന്നെയാണ് മലബന്ധം വിട്ടു മാറുവാനും ഗുണം ചെയുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *