Is The Nose Less Beautiful : മൂക്കിന്റെ ആകൃതിക്ക് വ്യത്യാസം വരുത്തിക്കൊണ്ട് മൂക്കിനെ കൂടുതൽ ഭംഗിയാക്കാൻ സാധിക്കുന്ന ചർച്ചയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ജന്മദിന അല്ലെങ്കിൽ ഏന്തെങ്കിലും ആക്സിഡന്റ് കാരണം അല്ലെങ്കിൽ ഇൻഫെക്ഷൻ കൊണ്ട് മൂക്കിന് പലതരത്തിലുള്ള ആക്രതികൾ വരാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അവയെ ചികിസിച് ഭേദമാകുവാൻ ചെയ്യുന്ന ഒന്നാണ് റൈനോ പ്ലാസ്റ്റി എന്ന് പറയുന്നത്.
അതുപോലെ തന്നെ മൂക്കിന്റെ ഉള്ളിലുള്ള ബുദ്ധിമുട്ടുകൾ അതായത് മൂക്കിന്റെ പാലത്തിനുള്ള വളവ്, ശ്യാസം എടുക്കുവാനുള്ള ബുദ്ധിമുട്ട് മൂക്കിൽ ദശ വളരുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ അതും ഈ ഒരു സർജറിയുടെ കൂടെ കൃത്യമാക്കാവുന്നതാണ്. സർഗാരി ചെയുന്ന വിധം മൂക്കിന്റെ താഴെ ഭാഗത്ത് രണ്ട് മില്ലിമീറ്റർ വലിപ്പത്തിലുള്ള ചെറിയ ഒരു മുറിവ് ഉണ്ടാക്കിയിട്ട് അതിനുശേഷം മുഖ് ഓപ്പണാക്കിയിട്ട് അതിനകത്തുള്ള എല്ലുകൾ ശരിയാക്കുകയാണ് പതിവ്.
മൂക്ക് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ആളുകളിലും കണ്ടുവരുന്നു. ഇവയെ നീക്കം ചെയ്യുവാൻ ഈ ഒരു രീതിയിൽ ചെയ്താൽ മതി. ഒട്ടും പ്രയാസമിലാതെ മുഖസമതമായ പ്രശ്നങ്ങളിൽ നീക്കം ചെയ്യാവുന്നതാണ്. അതുപോലെതന്നെ ജന്മനാ ചില കുട്ടികളുടെ മൂക്ക് വളഞ്ഞ് ഇരിക്കുന്നതായി കാണാം. ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നവും വളരെ എളുപ്പത്തിൽ തന്നെ നിസ്സാരമായി ഉള്ള ഒരു സർജറിയിലൂടെ നീക്കം ചെയ്യാവുന്നതാണ്.
മൂക്കിനെ കൂടുതൽ ഭംഗി നൽകുവാനും അതുപോലെതന്നെ മുക്കിലെ ദശ എന്നിവ ഉണ്ടെങ്കിൽ അവയെ നീക്കം ചെയ്യുവാനും ഈയൊരു ഒറ്റ ട്രീറ്റ്മെന്റിലൂടെ ചെയ്തെടുക്കാനായി സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam