നമ്മൾ എത്ര ശ്രമിച്ചാലും വർക്ക് ഔട്ട് ആകാത്ത ഒരു കാര്യം തന്നെയാണ് കറണ്ട് ബിൽ കുറയ്ക്കുക എന്നത്. എന്നാൽ വളരെ നിസ്സാരമായി തന്നെ കുറയ്ക്കാൻ സാധിക്കും. എങ്ങനെ…?. അപ്പോ എങ്ങനെ കരണ്ട് നേർ പകുതിയാക്കാം എന്ന് നോക്കിയാലോ. അതായത് ഒരു മാസം നിങ്ങൾക്ക് 3000 രൂപയാണ് കരണ്ട് ബില്ല് വരുന്നത് എങ്കിൽ വളരെ നിസ്സാരമായി നമുക്ക് അത് 1500 രൂപ 1000 രൂപ ആ ലെവൽ വരെ ആക്കി എടുക്കാം. കരണ്ട് ബില്ല് കുത്തനെ കുറയ്ക്കുന്നതിനായി നമ്മൾ ടൈമിലുള്ള കരന്റിന്റെ ഉപയോഗം കുറച്ചാൽ മാത്രം മതി.
ടൈം എന്ന് പറയുന്നത് വൈകുന്നേരം 6 മണി മുതൽ പത്തുമണിവരെയുള്ള സമയമാണ്. സമയത്തുള്ള നമ്മുടെ മോട്ടർ അടിക്കുന്നത് അതുപോലെ അയൺ ബോക്സ്, ഓവൻ വാഷിംഗ് മെഷീൻ എങ്ങനെ ഉപകരണങ്ങൾ ഒന്നും തന്നെ മാക്സിമം ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ ഒരു മാസം ചെയ്താൽ തന്നെ നല്ല മാതിരി കരണ്ട് ബിൽ കുറയും. രാത്രി 10 മണി തൊട്ട് രാവിലെ ആറുമണി വരെ യും രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയും എത്ര സമയം വേണമെങ്കിലും ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്.
അത്രയെറെ കറണ്ട് കൂടുകയില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളം ഇലക്ട്രിക് സിറ്റി വാങ്ങിക്കുന്നത് രാത്രികാലങ്ങളിൽ കൂടിയ നിരക്കിലും അതുപോലെതന്നെ പീകോക്ക് അവറുകളിൽ കുറഞ്ഞ നിരക്കിലും ആണ്. മാക്സിമം കുറച്ച് ഉപയോഗിക്കുകയും ചെയ്യണം. അതുപോലെതന്നെ നമ്മുടെ വീട് വയറിങ് ചെയ്യുമ്പോൾ ഐഎസ്ഐ എന്നിങ്ങനെയുള്ള ക്വാളിറ്റി ഉള്ള വയറുകൾ ശ്രദ്ധിക്കുക.
അതുപോലെതന്നെ നമ്മളെല്ലാവരും കോമൺ ആയിട്ട് ചെയ്ത ഒന്നാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത്. മൊബൈൽ ഫോൺ പല വസ്തുക്കൾ ഓരോ ദിവസവും നമ്മൾ ഓരോരുത്തരും ചാർജ് ചെയ്യാൻ വയ്ക്കാറുണ്ട്. വളരെ നിസ്സാര കാര്യങ്ങൾ നിങ്ങൾ എല്ലാ ദിവസവും ശ്രദ്ധിച്ചാൽ മതി വളരെ എളുപ്പത്തിൽ തന്നെ കറണ്ട് ബിൽ നമുക്ക് കുറച്ചെടുക്കാവുന്നതാണ്.