നിങ്ങളുടെ വീടുകളിലേക്ക് കാക്ക വരാറുണ്ട് എങ്കിൽ ഇനി സൂക്ഷിക്കണം…

ശകുനശാസ്ത്രപ്രകാരം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു പക്ഷി തന്നെയാണ് കാക്ക. എന്തുകൊണ്ടും പിതൃക്കളുടെ പ്രീതിയെ ബന്ധപ്പെടുത്തി പറയാറുള്ള ഒരു ജീവി തന്നെയാണ് ഇത്. പിതൃ പ്രീതിക്കായി കാക്കയ്ക്ക് ആഹാരം നാം കൊടുക്കാറുണ്ട്. എന്നാൽ അതീവ ശ്രദ്ധയോടെ കാക്കകളെ കൈകാര്യം ചെയ്യേണ്ടതാണ്. കാക്കകളെ എപ്പോഴും നാം സ്നേഹിക്കേണ്ടതാണ്. നിങ്ങളുടെ വീടുകളിലേക്ക് കാക്ക വരുന്നുണ്ട് എങ്കിൽ അത് മഹാഭാഗ്യമായി തന്നെ കണക്കാക്കാവുന്നതാണ്.

   

ഭൂമിയിൽ കാക്ക കുഴി ക്കുഴിക്കുകയാണെങ്കിൽ അത് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ശുഭഫലം ആയിരിക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ രീതിയിൽ സന്തോഷം വരുന്നതായിരിക്കും. എന്തുകൊണ്ടും സൗഖ്യങ്ങളാൽ സമൃദ്ധം ആയിരിക്കും. നിങ്ങളിൽ ഭാഗ്യം വർദ്ധിക്കുന്നതായിരിക്കും. എന്നാൽ കാക്കാൻ നമ്മുടെ വീടുകളിലേക്ക് പല വസ്തുക്കളും കൊണ്ടുവന്ന് ഇടാറുണ്ട്. ഇത് മഞ്ഞനിറത്തിലുള്ള വസ്തുക്കൾ ആണ് കൊണ്ടുവന്ന ഇടുന്നത് എങ്കിൽ വളരെ ശുഭകരമാണ്. കൂടാതെ അരി ഗോതമ്പ് എന്നിവയും നനഞ്ഞ മണ്ണ് എന്നിവയും.

വീടിനു മുകളിലായി കാക്ക കൊണ്ടുവന്ന ഇടുകയാണെങ്കിൽ അതിനെ ഏറെ ശുഭകരമായി തന്നെ കാണാവുന്നതാണ്. ഇത്തരം വസ്തുക്കൾ നിങ്ങളുടെ വീടുകളുടെ മുകളിലായി കാക്ക കൊണ്ടുവന്ന് ഇടുകയാണെങ്കിൽ ധന ധാന്യ സമൃദ്ധിയെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ പിതൃ പ്രീതിക്കും കാക്ക ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലേക്ക് വരാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലേക്ക് വരുന്ന കാക്കകൾക്ക് ആഹാരം കൊടുക്കുന്നത് ഏറെ ശുഭകരമാണ്.

പിതൃക്കളെയാണ് ഇത് സൂചിപ്പിക്കുന്നത്. കാക്കയ്ക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മളുടെ വീടുകളിൽ മലിനമായ ഭക്ഷണം ഒരിക്കലും കാക്കയ്ക്ക് കൊടുക്കാനായി പാടുള്ളതല്ല. എള്ള് ചേർത്ത് ഭക്ഷണം വേണം കാക്കയ്ക്ക് കൊടുക്കുന്നതിനുവേണ്ടി. കൂടാതെ ഭക്ഷണത്തോടൊപ്പം തന്നെ കാക്കയ്ക്ക് വെള്ളവും കുടിക്കാൻ കൊടുക്കുന്നത് ഏറെ ശുഭകരം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.