ഹൃദയത്തിൽ വരുന്ന ബ്ലോക്കിനെ എങ്ങനെ നേരത്തെ തിരിച്ചറിയാം… തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുതേ.

ഹൃദയദമനികളിലെ ബ്ലോക്ക് എന്ന് പറയുന്നത് വളരെ ഭീതി ജനകിയമായുള്ള ഒരു അസുഖമാണ്. ബൈപ്പാസ് ഓപ്പറേഷനെ കുറിച്ച് നോക്കുകയാണ് എങ്കിൽ ലോകത്ത് എമ്പാടും ഏറ്റവും അധികം ചെയ്യുന്ന ഹാർട്ട് ഓപ്പറേഷനിൽ ഒന്നാണ് ബൈപ്പാസ് ഓപ്പറേഷൻ. ഏകദേശം നാല് ലക്ഷത്തോളം ബൈപ്പാസ് ഓപ്പറേഷൻ ഓരോ വർഷവും നടക്കുന്നു. ഹൃദയത്തിന്റെ രക്ത ധമനിധികളിൽ ഉള്ള ബ്ലോക്കുകളെ നീക്കം ചെയ്യാൻ വേണ്ടിയാണ് ഓപ്പറേഷൻ ചെയ്യുന്നത്.

   

ഇത്തരം ബ്ലോക്കുകൾ എങ്ങനെയാണ് നമ്മുടെ ഹൃദയത്തിൽ ഉണ്ടാകുന്നത് എന്ന് നോക്കാം. ഏറ്റവും അധികം വളരെ പൊതുവായിട്ട് കാണുന്നത് ഉയർന്ന തോതിലുള്ള പ്രമേഹം, ബീപി അഥവാ ഹൈപ്പർ ടെൻഷൻ, പുകവലി, ഭക്ഷണ രീതി, വ്യായാമ കുറവ് തുടങ്ങിയ കാരണങ്ങളാണ് സാധാരണഗതിയിൽ രക്തക്കുഴലിലെ ബ്ലോക്കുകൾ ഉണ്ടാകുവാൻ ഇടയാകുന്നത്.

ഇതല്ലാതെ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. അതായത് ജനതകമായിട്ടും ഒരാൾക്ക് വരുവാനുള്ള സാധ്യത ഉണ്ടെങ്കിൽ ഇത്തരം റിസ്ക് ഫാക്ടർസ് അഥവാ ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ പോലെയുള്ളവ ഉണ്ടെങ്കിൽ ഇത്തരം അസുഖങ്ങൾ വരുവാനുള്ള സാധ്യത ഏറെയാണ്. ഹൃദയത്തിന്റെ രക്തധമനകളിൽ ബ്ലോക്ക് വരുമ്പോൾ ആദ്യത്തെ സ്റ്റേജുകളിൽ അധികമൊന്നും പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. ചിലർക്ക് നെഞ്ചുവേദനയായിട്ടും, നെഞെരിച്ചിൽ, ശ്വാസ തടസ്സം, കഴുത്ത് വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു.

ഇത്തരത്തിൽ നെഞ്ചുവേദന അല്ലെങ്കിൽ രക്തത്തിൽ ബ്ലോക്ക് തുടങ്ങായ കാര്യങ്ങൾ ഏകദേശം 50 ശതമാനം രോഗികളിൽ മാത്രമേ പുറത്ത് കാണുന്നുള്ളൂ. രക്തക്കുഴലുകളിൽ ബ്ലോക്ക് ഉള്ളതുകൊണ്ട് മാത്രം അത് ഈസിജിയിലും എക്കോ ബ്ലഡ് ടെസ്റ്റ് കളിലോ കാണണമെന്നില്ല. കൃത്യമായി ബ്ലോക്കുകൾ അറിയണമെന്നുണ്ടെങ്കിൽ ആൻജിയോഗ്രാം ചെയുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *