ഓരോ വ്യക്തിക്കും നന്മയുണ്ടാകുന്നത് ചുറ്റുമുള്ളവർക്കും കാണാൻ ഇഷ്ടമില്ലാത്ത ഒരു കാഴ്ചയാണ്. പ്രത്യേകിച്ച് ചുറ്റുമുള്ള നമ്മുടെ ശത്രുക്കൾക്ക് നമ്മുടെ നന്മ ഒട്ടും തന്നെ ഇഷ്ടമല്ല. അതുകൊണ്ട് തന്നെ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നാണ് ചാണക്യൻ പറയുന്നത്. നിങ്ങൾക്ക് ദൈവങ്ങളുടെ അല്ലെങ്കിൽ ദേവദാ സ്വപ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് മറ്റുള്ളവരോട് ഒരിക്കലും തുറന്നു പറയാൻ പാടുള്ളതല്ല. ഇത്തരത്തിൽ നിങ്ങൾ മറ്റുള്ളവരോട് പറയുകയാണ്.
എങ്കിൽ അവർ അത് ആഗ്രഹിക്കുകയും നമുക്ക് പിന്നീട് ഇത്തരം നല്ല ദർശനങ്ങൾ കാണാനുള്ള അവസരം ഒഴിഞ്ഞു പോവുകയും ചെയ്യും. മറ്റൊരു കാര്യം നിങ്ങൾക്ക് ഉണ്ടാകുന്ന ഭാഗ്യങ്ങൾ അല്ലെങ്കിൽ നേട്ടങ്ങൾ മറ്റുള്ളവരോട് തുറന്നു പറയരുത്. ഇത്തരത്തിൽ നിങ്ങൾ തുറന്നു പറയുകയാണ് എങ്കിൽ അതിന്റെ ദോഷം അനുഭവിക്കേണ്ടി വരിക നിങ്ങൾ തന്നെയായിരിക്കും. ഇതിനെപ്പറ്റി നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് ഭാര്യ ഭർത്താക്കന്മാരോട്.
മക്കളോടോ സഹോദരങ്ങളോടോ പറയുന്നതിൽ തെറ്റില്ല. എന്നാൽ നിങ്ങളുടെ ചുറ്റുമുള്ളവരിൽ ഇത് പങ്കുവയ്ക്കുമ്പോൾ നിങ്ങളുടെ ഭാഗ്യം കുറഞ്ഞു പോകുന്നതായിരിക്കും. നിങ്ങൾക്ക് ചുറ്റുമുള്ളവരിൽ ചിലപ്പോൾ എല്ലാം നിങ്ങളുടെ ശത്രുക്കളും ഉണ്ടായേക്കാം. ഇത്തരത്തിൽ നിങ്ങൾ പറയുകയാണ് എങ്കിൽ അതിന്റെ ദോഷങ്ങൾ അനുഭവിക്കേണ്ടി വരിക നിങ്ങൾ തന്നെയായിരിക്കും. മറ്റൊന്ന് നിങ്ങളുടെ സൗഭാഗ്യം മറ്റൊരാളോട് പങ്കുവയ്ക്കുമ്പോൾ നിങ്ങൾക്കു നാൾഭാഗ്യങ്ങൾ കുറഞ്ഞു പോകുന്നതായിരിക്കും.
അതായത് സൗഭാഗ്യം കുറഞ്ഞു പോകുന്നതായിരിക്കും. പ്രത്യേകിച്ച് നമ്മുടെ ശത്രുക്കളോട് ഒന്നും തന്നെ തുറന്നു പറയാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകമായി നമ്മുടെ ബലഹീനതകൾ മറ്റുള്ളവരുമായി പങ്കുവെക്കുകയാണ് അല്ലെങ്കിൽ നമ്മളുടെ ശത്രുക്കളുമായി പങ്കുവയ്ക്കുകയാണ് എങ്കിൽ ഇത്തരത്തിൽ അവർ നമ്മളെ ആ ബലഹീനതകൾ വെച്ച് ചൂഷണം ചെയ്യും. അതുകൊണ്ട് തന്നെ നമുക്ക് ഉപദ്രവമായി മാറും. കുടുംബ പ്രശ്നങ്ങളും മറ്റുള്ളവരോട് പങ്കുവെക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.