നിങ്ങളുടെ വീട്ടിൽ ഈ ചെടികൾ ഉണ്ടെങ്കിൽ തീർച്ചയായും എടുത്തുമാറ്റുക ഇത് വളരെയധികം ദോഷം ചെയ്യും

അലങ്കാരത്തിനായി ഒരുപാട് ചെടികൾ ഒക്കെ വളർത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചില ചെടികൾ നമ്മുടെ വീടിനും നമ്മുടെ വീട്ടിലുള്ളവർക്കും ഒക്കെ തന്നെ വളരെയധികം ദോഷകരമായി ഭവിക്കാറുണ്ട്. അത്തരത്തിലുള്ള ചെടികളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഈ ചെടികൾ ഒരു കാരണവശാലും നിങ്ങളുടെ വീട്ടിലോ വീടിന്റെ പരിസരത്തോ നിങ്ങൾ നട്ടുപിടിപ്പിക്കാൻ പാടുള്ളതല്ല.

   

ആദ്യത്തെ ചെടി എന്ന് പറയുന്നത് മോസാണ്ടയാണ്. വീടുകളിൽ ഒക്കെ ഒരുപാട് കണ്ടുവരുന്ന ഒരു ചെടിയാണ് മൂസാണ്ട എന്ന് പറയുന്നത് ഈ ഒരു ചെടി വളരെയധികം സാമ്പത്തികമായിട്ട് നമ്മളെ ദോഷം ചെയ്യുന്ന ഒരു ചെടിയാണ്. ഒരു കാരണവശാലും ഇത് വീട്ടിലോ വീടിന്റെ പരിസരങ്ങളിലോ നിങ്ങൾ വെച്ചുപിടിപ്പിക്കരുത്.

ഇന്ത്യൻ ആസ്ട്രോളജിയർ പ്രകാരം എല്ലാ ഭാവനങ്ങളിൽ നിന്നും ഇത് ഒരുവിധം വെട്ടിമാറ്റി കൊണ്ടിരിക്കുന്നതാണ്. കാരണം വാസ്തുപരമായി വീട്ടിൽ വളരെയധികം ദോഷകരമായിട്ട് ഭവിക്കുന്ന ഒരു ചെടിയാണ് അതിനാൽ തീർത്തും നിങ്ങൾ ഇത് ഈ ചെടി ഒഴിവാക്കേണ്ടതാണ്. അടുത്ത ചെടി പറയുന്നത് കള്ളിമുൾച്ചെടികളാണ് ഈ ചെടികൾ ഒരു കാരണവശാലും നിങ്ങളുടെ വീടിനകത്ത് പരിസരങ്ങളിലോ നിങ്ങൾ വയ്ക്കരുത്.

നിങ്ങൾക്ക് രാവിലെ എണീറ്റ് നോക്കുന്ന രീതിയിൽ ഈ ചെടി കാണാൻ പാടില്ല അത്തരത്തിൽ വേണം ഈ ചെടി വെച്ചു പിടിപ്പിക്കാൻ. വീടിന്റെ അകത്തിൽ ഒരിക്കലും തന്നെ ഈ മുൾച്ചെടികൾ പോലെയുള്ള ഒരു ചെടിയും വെച്ച് പിടിപ്പിക്കരുത്. വളരെയധികം ദോഷകരമാണ് ഉണ്ടാകുന്നത് സാമ്പത്തികമായി നിങ്ങൾക്ക് ഒരുപാട് നഷ്ടം ഈ ചെടി മൂലം ഉണ്ടാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *