നിങ്ങളുടെ വീടിന്റെ ഈ ഭാഗത്തായി ഇത്തരത്തിലുള്ള ലക്ഷണങ്ങളുണ്ടോ എങ്കിൽ തീർച്ചയായും നിങ്ങൾ സൂക്ഷിക്കുക

ജീവിതത്തിൽ നമ്മൾ ഏറ്റവും അധികം കഷ്ടപ്പെടുന്നതും ഏറ്റവും അധികം ബുദ്ധിമുട്ടുന്നതും ജോലി ചെയ്യുന്നതും എല്ലാം തന്നെ നമ്മൾക്ക് ഒരു സന്തോഷ പൂർണ്ണമായ ഒരു ജീവിതം ലഭിക്കാൻ വേണ്ടിയിട്ടാണ് നമ്മുടെ ഹാർഡ് വർക്കും കഷ്ടപ്പാടും എല്ലാം നമുക്ക് നല്ലൊരു സ്വൈര്യപൂർണ്ണമായിട്ടുള്ള സന്തോഷകരമായിട്ടുള്ള സമാധാനപരമായിട്ടുള്ള സാമ്പത്തികമായി അത്യാവശ്യം ലോകത്തിലെ ഏറ്റവും വലിയവനായില്ലെങ്കിൽ കൂടി സാമ്പത്തികമായിട്ട് നല്ല രീതിയിൽ ഒരു ഉയർച്ച ഉണ്ടാവാനും ജീവിച്ചു പോവാനും.

   

നമ്മളുടെ തലമുറകൾ കൈമാറ്റം ചെയ്യാൻ ഒക്കെ ആ ഒരു സന്തോഷവും സമാധാനവും ജീവിതമാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് നല്ല ഒരു ശതമാനം നമ്മൾ ചെലവഴിക്കുന്ന സ്ഥലമാണ് നമ്മുടെ വീടുകൾ എന്ന് പറയുന്നത്. ഈശാന കോണ് അല്ലെങ്കിൽ വടക്ക് കിഴക്കേ മൂല. നമ്മുടെ ജീവിതത്തിലെ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഉയർച്ചയും സന്തോഷവും സമാധാനവും ഒക്കെ നിർണയിക്കുന്ന ഒരു ഘടകമാണ് ഈശാന് അല്ലെങ്കിൽ വടക്ക് കിഴക്കേ മൂല.

എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ അതാണ് സത്യം. വടക്ക് കിഴക്കേ മൂല അഥവാ ഈശാനകോൺ എന്ന് പറയുന്നത് ഏറ്റവും വൃത്തിയായിട്ട് ഏറ്റവും മനോഹരമായ സൂക്ഷിക്കേണ്ട ഒരു സ്ഥലം എന്ന് വേണമെങ്കിൽ പറയാം നമ്മുടെ എല്ലാ ഐശ്വര്യവും വന്നു കയറുന്ന ഒരു ഇടമാണ് ഈ മൂല എന്ന് പറയുന്നത് .

നമ്മളുടെ ജീവിതത്തിലേക്ക് വളരെയധികം സമ്പാദ്യവും സന്തോഷവും ധനവും ഒക്കെ വന്നു കേറുന്ന ഇടമാണ് ഈശാനകോണം എന്ന് പറയുന്നത്. ഈ ഭാഗങ്ങളിൽ ഒരിക്കലും വേസ്റ്റ് കുഴിയോ മറ്റ് കുഴികൾ ഒന്നും തന്നെ ഈ ഭാഗത്ത് പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *