ഏപ്രിൽ മാസത്തിൽ ദോഷഫലങ്ങൾ ഉണ്ടാകാൻ പോകുന്ന നക്ഷത്രജാതകർ ഇവരെല്ലാം…

ഏപ്രിൽ മാസത്തിലെ നക്ഷത്രഫലം നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ശുഭകരമായും ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ദോഷകരമായും ഉള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. ഇവരുടെ ജീവിതത്തിൽ ഒരു പാട് പരിഹാരം കാണേണ്ടുന്ന പ്രശ്നങ്ങളാണ് ഉണ്ടാകാനായി പോകുന്നത്. ഇത്തരത്തിൽ ദോഷഫലങ്ങൾ ഉണ്ടാകാൻ പോകുന്ന നക്ഷത്ര ജാതകരെ കുറിച്ചാണ് ആദ്യം പരാമർശിക്കുന്നത്. അതിൽ ആദ്യത്തേത് അശ്വതി നക്ഷത്രമാണ്.

   

അശ്വതി നക്ഷത്ര ജാതകർക്ക് ഈ സമയം ശുഭകരമല്ലാത്ത സമയം തന്നെയാണ്. ഇവരുടെ ജീവിതത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കാൻ ഈ സമയത്ത് കാരണമാകുന്നു. ഇവർക്ക് ഇപ്പോൾ തന്നെ നഷ്ടം ഉണ്ടാവുകയും ജീവിതത്തിൽ വളരെയധികം വിഷമം അനുഭവിക്കേണ്ടതായി വരികയും ചെയ്യുന്നു. ഇവരുടെ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ ഇവർ അനുഭവിക്കേണ്ടതായി വന്നേക്കാം. ഇവർക്ക് ഒരുപാട് ശത്രുക്കളും ഉണ്ടാകാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്.

തൊഴിൽ മേഖലയിൽ വളരെ മോശം പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ഒരു സമയം തന്നെയാണ്. യാത്രകളെല്ലാം ചെയ്യുമ്പോൾ അത് ശുഭകരമല്ലാതെ ഭവിക്കാനായിട്ടും സാഹചര്യം കൂടുതലാണ്. വാഹന ഉപയോഗിക്കുന്നവർ ഏറെ ശ്രദ്ധ പുലർത്തണം. അപകടങ്ങൾ പതിയിരിപ്പുണ്ട്. ഇവർ അടുത്തുള്ള ഭദ്രകാളി ക്ഷേത്രദർശനം നടത്തുകയും ഭദ്രകാളിക്ക് കടുംപായസം ശർക്കര പായസം എന്നിവ അർപ്പിച്ച പൂജകൾ ചെയ്യുകയും വേണം. കൂടാതെ ഇവർ ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവിയുടെ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന കുങ്കുമം എല്ലാദിവസവും അണിയണം.

മറ്റൊരു നക്ഷത്രം ഭരണിയാണ്. ഭരണി നക്ഷത്ര ജാതകർക്കും ഏറെ ദോഷകരമായ ഒരു സമയം തന്നെയാണ് വന്നുചേർന്നിരിക്കുന്നത്. ഇവരുടെ ജീവിതത്തിൽ ഒരുപാട് പ്രതികാര ചിന്ത ഉണ്ടാകുന്ന സമയം തന്നെയാണ്. ഇവർക്ക് വളർച്ച മന്നഗതിയിൽ ആകുന്നു. ഇവരുടെ പാദങ്ങളിൽ മുറിവു പറ്റാൻ ആയിട്ടുള്ള സാധ്യതകൾ കൂടുതലായി കാണുന്നുണ്ട്. യാത്രകൾ ചെയ്യുമ്പോൾ അത് ശുഭകരമായിരിക്കുകയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.