ധനത്തെ ആഗിരണം ചെയ്യാൻ ഇതാ ഒരു സൂത്ര വഴി. ഇത് നിങ്ങൾ അറിയാതെ പോകല്ലേ…

നാം എപ്പോഴും ജീവിതത്തിൽ നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലപ്പോഴും ജീവിതത്തിൽ പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് നാം വളരെയധികം കഷ്ടതകൾ അനുഭവിക്കാറുണ്ട്. എപ്പോഴും നാം പരാതിപ്പെടാറുണ്ട്. നമുക്ക് പണമില്ല എന്തുകൊണ്ടാണ് നമുക്ക് ധനം ലഭിക്കാത്തത് നാം എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് പിന്നെ എന്തുകൊണ്ടാണ് ഈ കഷ്ടപ്പാടുകൾ എല്ലാം വണ്ടി വിളിച്ചു വരുന്നത് പോലെ നമ്മുടെ അടുത്തേക്ക് തന്നെ എത്തിച്ചേരുന്നത് എന്നെല്ലാം.

   

എന്നാൽ ഇവയെല്ലാം വളരെ പെട്ടെന്ന് മാറിക്കിട്ടാനായി വളരെ ചെറിയ ചെറിയ എളുപ്പവഴികൾ ഉണ്ട്. അത് ഇങ്ങനെയാണ്. നാം ഒരു സ്ഥലത്തേക്ക് പോകാൻ ഇറങ്ങുകയാണ് എങ്കിൽ ഒരിക്കലും ആകുലതകൾ പറഞ്ഞുകൊണ്ട് ഇറങ്ങാൻ പാടില്ല. പണമില്ല കഷ്ടപ്പാടാണ് ബുദ്ധിമുട്ടാണ് ക്ലേശമാണ് എന്നോട് ആർക്കും സ്നേഹമില്ല എന്നിങ്ങനെയുള്ള നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ പറഞ്ഞ് ഒരിക്കലും പുറത്തേക്ക്.

ഇറങ്ങാതിരിക്കേണ്ടതാണ്. എന്നാൽ വൈകുന്നേരം വടക്ക് ദിശയിലേക്ക് നോക്കിയിരുന്ന 108 പ്രാവശ്യം ഈ കുബേരമന്ത്രം ജപിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ധനം വലിയ രീതിയിൽ വന്നുചേരുന്നതായിരിക്കും. മന്ത്രം ഇങ്ങനെയാകുന്നു. ഓം ശ്രീ ഓം ഹ്രീം ശ്രീ ഹ്രീം ക്ലിം ശ്രീ ക്ലിം വിട്ടേശ്വരായ നമഹ. എന്നാകുന്നു. ഈ മന്ത്രം നിത്യവും ജപിക്കുകയാണെങ്കിൽ വളരെ ശുഭകരമാണ്. 108 പ്രാവശ്യം ജപിക്കാൻ.

കഴിയാത്തവർ 21 പ്രാവശ്യം 41 പ്രാവശ്യമോ ജപിക്കേണ്ടതാകുന്നു. എന്നിരുന്നാലും 108 പ്രാവശ്യം ജഭിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകമായി വ്യാഴാഴ്ച ദിവസം നെയ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ഏറ്റവും നല്ലതുതന്നെയാണ്. 520 എന്ന നമ്പർ ഒരു പേപ്പറിൽ ബ്രൗൺ കളർ നിറത്തിൽ എഴുതുന്നത് ഏറ്റവും ഉത്തമം തന്നെയാണ് അല്ലെങ്കിൽ ശരീരത്തിൽ എവിടെയെങ്കിലും മൂന്നുപ്രാവശ്യം 520 എന്ന നമ്പർ എഴുതുന്നത് ഉത്തമമാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.