ഈ 4 വസ്തുക്കൾ ഒരിക്കലും അടുക്കളയിൽ വെക്കല്ലേ… വലിയ ദോഷമാണ് ഉടനെ മാറ്റുക.

ലക്ഷ്മി ദേവി അന്നപൂർണേശ്വരി ദേവി വസിക്കുന്ന ഇടമാണ് നമ്മുടെ വീടിന്റെ അടുക്കളകൾ എന്ന് പറയുന്നത്. ഒരു വീടിന്റെ പൂജ മുറി എങ്ങനെയാണ് സൂക്ഷിക്കപ്പെടുന്നത് അതിനേക്കാൾ ഒക്കെ പ്രാധാന്യം നൽകി സൂക്ഷിക്കപ്പെടേണ്ട ഇടമാണ് അടുക്കള എന്ന് പറയുന്നത്. ഏറ്റവും പവിത്രമായ ഒരു പൂജാമുറിയിൽ നമ്മൾ എങ്ങനെയാണ് വെച്ച് ആരാധിക്കുന്നത് അതിനേക്കാൾ അർഹതായുള്ള സ്ഥലം തന്നെയാണ് ഈ പറയുന്ന അടുക്കള.

   

എന്നാൽ പല വീടുകളിലും പലപ്പോഴും അത്തരത്തിലുള്ള പവിത്രതകൾ നൽകപ്പെടാതിരിക്കുന്നു. ഇത്തരത്തിൽ കൃത്യമായുള്ള പവിത്രതകൾ അടുക്കളയിൽ നൽകുന്നില്ല എങ്കിൽ നിങ്ങൾ ജീവിതത്തിൽ ഒരുപാട് നെഗറ്റീവ് ഉർജ്ജങ്ങളാണ് കടന്നുവരുന്നത്. ആയതുകൊണ്ട് തന്നെ ഇതുമൂലം കഷ്ടതകൾ, ദാരിദ്ര്യം, ബുദ്ധിമുട്ട്, രോഗ ദുരിതം എനി അവസ്ഥയിലേക്ക് പടിയിറങ്ങുന്നു. വാസ്തുപ്രകാരം എന്തൊക്കെ കാരണങ്ങളാണ് പ്രധാനമായും ഒരു അടുക്കളയിൽ ഉണ്ടാകാൻ പാടില്ലാത്തത് അല്ലെങ്കിൽ അടുക്കളയിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടത് എന്നാണ് ഇന്ന് നിങ്ങളുമായി പറയുന്നത്.

അതരത്തിലുള്ള പോസറ്റീവ് എനർജിയും കൊണ്ടുവരുന്നത് അടുക്കളയിൽ നിന്നാണ്. ആദ്യത്തെ കാര്യം എന്ന പറയുന്നത് യാതൊരു കാരണവശാലും ജലം വരുവാൻ അടുപ്പിന്റെ അടുത്ത വരുവാൻ പാടില്ല എന്നുള്ളത്.  ഇവ രണ്ടും വിപരീത ശക്തികളാണ്. അടുപ്പ് എന്ന് പറയുന്നത് സാധാരണ കല്ലെടുപ്പ് അതല്ലെങ്കിൽ ഗ്യാസ് അടുപ്പ് മറ്റും ആയിരിക്കാം. യാതൊരു കാരണവശാലും അടുപ്പിന്റെ വശത്ത് വെള്ളം നിറച്ചു വയ്ക്കാൻ ചെയ്യുവാൻ പാടില്ല.

വീട്ടിൽ കഷ്ടകാലവും അപകടങ്ങളും ഒഴിയുകയില്ല എന്നുള്ളതാണ് സത്യം. അതുപോലെ തന്നെ ചൂലുകൾ  അടുക്കളയുമായുള്ള ചേർന്ന് ഒരുഭാഗത്ത് ആയിരിക്കും സാധാരണഗതിയിൽ ഓരോ വീട്ടിലും ചെയ്യാറുള്ളത്. ഇങ്ങനെ ചെയുന്നത് വലിയ ദോഷങ്ങൾക്കാണ് ഇടയാക്കുക. യാതൊരു  കാരണവശാലും ഇത്തരത്തിൽ സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ് വാസ്തവം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *