ഹൃദ്രോഗം പിടിപ്പെട്ട ഒരു രോഗി ആശുപത്രിയിൽ ഡോക്ടറെ കണ്ടതിനു ശേഷം രോഗിയുടെ അസുഖത്തെക്കുറിച്ച് ഡോക്ടർ മറുപടി നൽകുകയും മരുന്ന് കൊടുക്കുകയും ചെയ്യുന്നു. ഹൃദ്രോഗം പിടിപ്പെട്ട ആളുകൾ ഭക്ഷണക്രമം ക്രമീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 20 ശതമാനം രോഗികളിൽ രോഗം കൂടുവാൻ കാരണമാകുന്നത് തെറ്റായ ഭക്ഷണക്രമം കാരണമാണ്. എല്ലാ രോഗികൾക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണപദാർത്ഥങ്ങളാണ് പച്ചക്കറികളും പഴവർഗങ്ങളും.
പച്ചക്കറികളെ കുറിച്ച് പറയുകയാണെങ്കിൽ വളരെ ഫ്രഷായവ. പച്ചക്കറികൾ കൂടുതൽ കഴിക്കുന്നത് കൊണ്ട് പല രോഗങ്ങൾ കുറയുവാനും പ്രത്യേകിച്ച് ഹൃദ്രോഗം വരാതിരിക്കുവാനും രോഗത്തിന് ശക്തി കുറയുവാനും ഫലപ്രദമാകുന്നു. അധികം മധുരമില്ലാത്ത പഴങ്ങൾ. അതായത് സാധാരണ നമുക്ക് നാട്ടിൽ നിന്ന് കിട്ടുന്ന ചെറിയ വാഴപ്പഴങ്ങൾ കഴിക്കാം പിന്നെ പേരക്ക അതുപോലെ തന്നെ ആപ്പിൾ അങ്ങനെ പല പഴങ്ങളും വലിയ മധുരമില്ലാത്തവ ഹൃദ്രോഗികൾക്ക് കഴിക്കാവുന്നതാണ്.
വളരെ മധുരമുള്ള പഴങ്ങൾ കഴിക്കുമ്പോൾ വലിയ രീതിയിലുള്ള പ്രമേഹം തന്നെയാണ് അവരിൽ ഉണ്ടാകുന്നത്. കോടതിക്ക് കൃത്രിമമായി മധുരം ചേർത്ത് മുതലായ പാനീയങ്ങൾ പാർണമായും ഒഴിവാക്കുക. മലയാളികൾ പൊതുവേ കാർബോഹൈഡ്രേറ്റ് ധാരാളമായി ഉപയോഗിക്കുന്നവരാണ്. അരി ആഹാരം ധാരാളം കഴിക്കുന്നത് അത്രയേറെ നല്ലത് അല്ല.
ഒരു ദിവസം 60% വരെയാണ് ദാനം ഒരാൾ കഴിക്കാൻ പാടുള്ളൂ. അരി മുതലായവ ഉപയോഗിച്ച് കാർബോഹൈഡ്രേറ്റ്സ് ഉപയോഗിച്ച് തടി വർദ്ധിക്കുകയും ചെയുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ ശരീരത്തിൽ ധാരാളം കൊഴുപ്പുകൾ വന്നു കൂടി മറ്റ് പല അസുഖങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs