ഇന്ന് ഏറ്റവും കൂടുതൽ വ്യാപിച്ചു കൊണ്ടുവരുന്ന അസുഖമാണ് പ്രമേഹം അഥവാ ഡയബറ്റിസ് എന്ന് പറയുന്നത്. സ്ത്രീപുരുഷ ഭേദമില്ലാതെ ഈ അസുഖം ഏറെ വ്യാപിക്കുന്നു. ഇത്തരത്തിൽ ഈ അസുഖം ഏറെ സ്ഥാനം പിടികൂടുന്നതിന്റെ പ്രധാന കാരണം ഇന്നത്തെ ജീവിതവസ്ഥയാണ്. പണ്ട് കാലങ്ങളിൽ ആളുകൾ കൂടുതൽ മരണപ്പെട്ടിരുന്നത് പട്ടിണികിടന്ന് ആയിരുന്നു. എന്നാൽ ഇന്ന് ആളുകൾ മരണപ്പെടുന്നത് അമിതമായുള്ള ഭക്ഷണരീതിക്കൊണ്ട് വന്നുചേരുന്ന അസുഖം മൂലമാണ്.
എങ്ങനെ ഒരു അസുഖത്തിൽ നിന്ന് വിമുക്തി നേടാൻ സാധിക്കും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹം നിങ്ങളുടെ ശരീരത്തിൽ ഉണ്ട് എങ്കിൽ യൂറിനിൽ പത കാണപ്പെടും. കിഡ്നി സംബന്ധമായ അസുഖങ്ങൾ ഭാവിയിൽ ഉണ്ടാകും. ഡയബറ്റിക് കോംപ്ലിക്കേഷൻസ് എന്ന് പറയുമ്പോൾ ഷുഗർ അഥവാ പ്രമേഹം നിയന്ത്രിക്കാൻ നമുക്ക് സാധിച്ചു എന്നിരുന്നെങ്കിലും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നുണ്ടോ എന്നതാണ് നാം ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത്.
ഇത്തരത്തിൽ നോക്കുമ്പോൾ നമുക്ക് ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട് എങ്കിൽ ഷുഗറിന് മാത്രം മരുന്ന് കഴിച്ചാൽ പോര. ഷുഗർ ഉള്ള ആളുകളുടെ കാലുകളിൽ ചുമന്ന തടിപ്പുകൾ വരിക, കാല് ചൊറിഞ്ഞു പൊട്ടുന്ന രീതി ഉണ്ടാവുക തുടങ്ങിയവ കാണപ്പെടുന്നുണ്ട് എങ്കിൽ ആ വ്യക്തിയുടെ ശരീരത്തിൽ ഷുഗർ ഉണ്ട് എന്നാണ് അർത്ഥമാക്കുന്നത്. ഡയബറ്റിസിനെ മാനേജ് ചെയ്യുകയാണ് എങ്കിൽ 10 വർഷം കൊണ്ടുവരുന്ന ഓരോ രോഗലക്ഷണങ്ങൾ 20 വർഷത്തിനുള്ളിൽ വരും എന്നതല്ലാതെ മറ്റ് കോംപ്ലികേഷൻസ് വരാതിരിക്കുകയില്ല.
എങ്ങനെയാണ് ഈ ഒരു ഡയബറ്റിക് പ്രശ്നം വരാതെ നോക്കുക. കാലിലേക്കുള്ള രക്തയോട്ടം കുറയുമ്പോഴാണ് രോമങ്ങൾ കൊഴിയുന്നത്. മാത്രമല്ല കാൽ ചുവന്ന ഡോട്ട്സുകൾ ഉണ്ടാകുന്നതും. കാലക്രമേണ രക്തപ്രവാഹം കുറയുന്നത് കൊണ്ട് കാലിൽ കറുപ്പ് നിറം ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs