സ്വർണ്ണം ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പൊതുവായി സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു ആഭരണമാണ് സ്വർണാഭരണം. എന്നാൽ ഏറ്റവും വിലപിടിപ്പുള്ള ഒന്നുതന്നെയാണ് സ്വർണാഭരണം. ഖരരൂപത്തിലുള്ള ഒരു മൂലധനം തന്നെയാണ് ഈ സ്വർണം. ഒരു തരി പൊന്നുപോലും സൂക്ഷിക്കാത്തവരായി ആരാണ് ഉള്ളത്. ഓരോ വീടുകളിലും ഒരുപാട് സ്വർണ്ണം ഉണ്ടായിരിക്കും. അല്ലെങ്കിൽ കുറച്ചു സ്വർണം ഉള്ളവരും സ്വർണം ഒട്ടും ഇല്ലാത്തവരും ഉണ്ടായിരിക്കും.
എന്നാൽ ഈ സ്വർണം ഇല്ലാത്തവരുടെ എല്ലാം ആഗ്രഹം ഒരു തരിപൊന്ന് വേണമെന്ന് തന്നെയായിരിക്കും. കാരണം ലോകത്തിൽ സ്വർണത്തിന് ഒരുപാട് പ്രാധാന്യം നൽകുന്നുണ്ട്. ഇത്തരത്തിൽ കാണാൻ മനോഹരവും എന്നാൽ വിലയിൽ ഏറ്റവും ഉന്നതവുമായ ഈ സ്വർണം നിങ്ങൾക്ക് ലഭ്യമാകുന്നതിനും നിങ്ങളുടെ കൈവശമുള്ള സ്വർണം ഇരട്ടിക്കുന്നതിനും വേണ്ടി വളരെ ചെറിയൊരു കാര്യം ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ ഈ എളുപ്പ മാർഗത്തിലൂടെ നിങ്ങൾക്ക് സ്വർണ സമ്പാദ്യം വർദ്ധിപ്പിക്കാനായി സാധിക്കും.
നിങ്ങളുടെ വീട്ടിൽ ഉള്ള വസ്തുക്കൾ വച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് സ്വർണ്ണത്തെ വർധിപ്പിക്കാനായി സാധിക്കും. ഇത്തരത്തിൽ പൗർണമി ദിവസം അതുമല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം മാസത്തിൽ 4 വെള്ളിയാഴ്ച ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഒരു വെള്ളിയാഴ്ച ദിവസം ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ. സ്വർണം നിങ്ങളുടെ വീട്ടിൽ ക്രമാതീതമായി വർധിക്കുന്നതായിരിക്കും. ഈ ദിവസത്തിൽ നിങ്ങൾ ചെയ്യേണ്ട ഈ പൂജയ്ക്ക് വേണ്ടുന്ന സാധനങ്ങൾ ഒരു തരി പൊന്നാണ്.
അത് ഇല്ലെങ്കിൽ ചെറിയൊരു പൊട്ടെങ്കിലും സ്വർണത്തിന്റെ ഉണ്ടെങ്കിൽ അത് എടുക്കുക. അതില്ലാത്തവർ ഒരു വെള്ളിനാണയം എടുക്കുക. അതുമില്ലാത്തവർ ഒരു രൂപ നാണയം എങ്കിലും എടുത്ത് തുളസി തീർത്തത്തിൽ വൃത്തിയായി കഴുകി എടുത്തിരിക്കണം. അതോടൊപ്പം ഒരു വെള്ള പേപ്പർ, പച്ചമഷി പേന, മഹാലക്ഷ്മി ഇരിക്കുന്ന ഒരു ചിത്രം, ഗ്രാമ്പൂ, വയനയില, പച്ചക്കറപൂരം എന്നിവയാണ് എടുക്കേണ്ടത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.