ഈ പൗർണമി ദിവസം അതിവിശേഷപ്പെട്ട ദിവസം തന്നെയാണ് ഇന്നേദിവസം നിങ്ങൾ ഈ പറയുന്നതുപോലെ ചെയ്തു നോക്കൂ വലിയ അത്ഭുതങ്ങൾ നടക്കും

കന്നിമാസത്തിലെ പൗർണമിയും അതേപോലെതന്നെ വെള്ളിയാഴ്ച ദിവസവും ഒരുമിച്ച് വരുക എന്നു പറയുന്നത് വളരെയേറെ വിശേഷപ്പെട്ട ഒരു ദിവസം തന്നെയാണ്. ലോകത്തുള്ള എല്ലാ ദേവീക്ഷേത്രങ്ങളിലും വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാളത്തെ ദിവസം എല്ലാവരും ദേവീക്ഷേത്രത്തിൽ പോകാൻ പറ്റുവെങ്കിൽ പോകണം പ്രത്യേകിച്ചും ലക്ഷ്മി ദേവിയുടെ.

   

പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ എന്ത് ചോദിച്ചാലും പൗർണമി ദിവസം എന്ന് പറയുന്നത് ഭദ്രകാളി അമ്മയ്ക്ക് വിശേഷപ്പെട്ടതാണ് ലക്ഷ്മി ദേവിക്ക് വിശേഷപ്പെട്ടതാണ് നാളെ ദേവി സങ്കല്പത്തിനുള്ള ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. ദിവസം നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട് വെള്ളിയാഴ്ച ദിവസത്തെ ശുക്രൂര എന്ന് പറയുന്ന സമയം വരുന്നത് രാത്രി എട്ടിനും ഒമ്പതിനും ഇടയിലുള്ള സമയമാണ്. അങ്ങനെ ചെയ്യാം.

അതല്ല ആറുമണിക്ക് ശേഷം ചെയ്യാനാണ് ആഗ്രഹമെങ്കിൽ അങ്ങനെ രണ്ട് രീതിയിലും തെറ്റില്ല. പച്ചരി വേണം എന്നുള്ളതാണ്. പച്ചരി ഇല്ലാത്തവർ തീരെ വീട്ടിൽ ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് മറ്റേ പുഴുക്കലരി ഉണ്ടല്ലോ അതും എടുത്ത് ചെയ്യാവുന്നതാണ്. വളരെ വൃത്തിയായിട്ട് ഒരു പാത്രത്തിൽ ഒരു താലത്തിൽ ഒക്കെ സമർപ്പിക്കാൻ ഉപയോഗിക്കുന്നത്.

റീ പ്ലേറ്റിലേക്ക് വെക്കാം എന്നുള്ളതാണ്. ആ പ്ലേറ്റിൽ പച്ചരി വെച്ച ഒരു അരികിൽ ആയിട്ട് നാലോ അഞ്ചോ മഞ്ഞൾ കഷ്ണങ്ങൾ നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. ഒപ്പം നിനക്ക് വയ്ക്കാൻ പറ്റുന്ന മറ്റൊരു വസ്തു എന്ന് പറയുന്നത് കുറച്ചു നാണയമാണ്. ഒരു അഞ്ചോ ഏഴോ 9 എണ്ണം ആ ഒരു താലത്തിലേക്ക് വയ്ക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *