കുടുംബദേവത സാന്നിധ്യമുള്ള വീടുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയെല്ലാം…

നമ്മൾ പലരുടെയും വീടുകളിൽ വെച്ച് ആരാധിച്ചു പോരുന്ന ദേവി ദേവസങ്കൽപങ്ങൾ ഉണ്ട്. അതായത് നമുക്ക് ഓരോ കുടുംബ ക്ഷേത്രങ്ങൾ ഉണ്ട്. അച്ഛൻ വഴിയായോ അമ്മ വഴിയായോ ഓരോ കുടുംബ ക്ഷേത്രങ്ങൾ നമുക്ക് ഉണ്ടായിയേക്കാം. കൂടുതലായും അമ്മ വഴിയാണ് കുടുംബ ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് ഏറെ ഉചിതമാണ്.

   

കാരണം നാം ഏതെങ്കിലും തരത്തിലുള്ള ആപത്ത് ഘട്ടങ്ങളിൽ എത്തിച്ചേരുമ്പോൾ അയ്യോ എന്നോ അമ്മേ എന്നോ വിളിച്ച് കരയാറുണ്ട്. ഇത്തരത്തിൽ അയ്യോ എന്നൊരു വിളി കേൾക്കുമ്പോൾ ആദ്യമായി തന്നെ ഓടിയെത്തുന്നത് നമ്മുടെ കുടുംബ ദേവതയാണ്. അതായത് നാം വെച്ച് ആരാധിച്ചു പോരുന്ന കുടുംബ ദേവതയാണ് നമ്മുടെ അടുത്ത് ആദ്യം ഓടിയെത്തുകയും നമ്മെ സഹായിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ നാം നമ്മുടെ കുടുംബ ദേവതയെ ഒരിക്കലും മറന്നു പോകാൻ പാടുള്ളതല്ല.

ആയതുകൊണ്ട് നമ്മുടെ വീടുകളിൽ കുടുംബ ദേവദാ സാന്നിധ്യം ഉണ്ട് എങ്കിൽ നാം ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ വീടുകളിൽ ദേവി ദേവന്മാർ വന്നുപോകുന്നുണ്ടെങ്കിൽ അതായത് ദേവീദേവന്മാരുടെ വരുത്തുപോക്കുണ്ടെങ്കിൽ നമ്മുടെ വീടുകളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങളുണ്ട്. അത് ഇങ്ങനെയാകുന്നു. ആറര കഴിഞ്ഞാൽ അതായത് സന്ധ്യ കഴിഞ്ഞുള്ള സമയത്ത് ദേവിയാണ് നിങ്ങളുടെ വീടുകളുടെയും പരിസരത്തും ആയി വരുന്നത്.

എങ്കിൽ പാലപ്പൂവിന്റെയും ചെമ്പകപ്പൂവിന്റെയോ മണം അവിടെ നിറഞ്ഞുനിൽക്കുന്നതായിരിക്കും. എന്നാൽ ദേവനാണ് വരുന്നത് എങ്കിൽ മുല്ലപ്പൂവിന്റെയോ ഭസ്മത്തിന്റെയോ ഗന്ധം ഉണ്ടായിരിക്കും. എന്നാൽ സന്ധ്യ നിലവിളക്ക് കത്തിക്കുമ്പോൾ ആ നിലവിളക്കിനടുത്തായി പല്ലി വന്ന് ഇരിക്കുകയാണ് എങ്കിൽ അതായത് വിളക്ക് കെടുത്താൻ വരുന്ന ശുദ്ര ജീവികളെ ഓടി അകറ്റാനായി പല്ലി വന്നിരിക്കുന്നു എങ്കിൽ അത് ഏറെ ശുഭകരമാണ്. ദേവി ദേവ സാന്നിധ്യം അവിടെയുണ്ട് എന്നത് ഉറപ്പുവരുത്താവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.