ദേവിയുടെ സാന്നിധ്യം ഉള്ളവർക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങൾ

കാളി ദേവിയോട് നാം എന്ത് പറയുകയാണെങ്കിലും അത് സാധിച്ചു തരുന്നതാണ് കാലത്തിനനുസരിച്ച് നമ്മുടെ കൂടെ സഞ്ചരിക്കുന്ന ദേവിയാണ് കാളി ദേവി നമ്മുടെ ഓരോ ഭക്തിയുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സാധിച്ചു തരുകയും ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നു അത്തരത്തിൽ കാളി ദേവിയുടെ അനുഗ്രഹം ലഭിച്ചിട്ടുള്ള വ്യക്തികൾ അല്ലെങ്കിൽ കൂടെ സഞ്ചരിക്കുന്നു എന്ന് തോന്നുന്ന ചില നിമിഷങ്ങൾ അത്തരത്തിലുള്ള ലക്ഷണങ്ങളെയാണ്.

   

ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. ചൂടാകുന്നു രാവിലെയും വൈകുന്നേരവും നാം മന്ത്രങ്ങൾക്ക് ഒരു വിടുന്നു എന്നാൽ ചില ഭക്തർ മന്ത്രങ്ങൾ ജപിക്കുമ്പോൾ ശരീരം ചൂടാകുന്നതായി അനുഭവപ്പെടുന്നു കാളി ദേവിയുടെ മന്ത്രങ്ങൾ ഉരുവിടുമ്പോൾ ഇത്തരത്തിൽ ശരീരം ചൂടായാൽ ദേവിയുടെ അനുഗ്രഹവും സാന്നിധ്യവും നമ്മുടെ കൂടെയുണ്ട് എന്ന് മനസ്സിലാക്കാം ചില അപൂർവ്വം വ്യക്തികൾക്ക് ശരീരം.

തണുക്കുന്നതായി അനുഭവപ്പെടുന്നു ഇതും ദേവി കൂടെയുണ്ട് എന്ന ഒരു സൂചനയാകുന്നു. ഏറ്റവും പ്രാധാന്യമേറിയ ചക്രമാണ് സഹസ്ര ഈ ചക്രം നെറുകയിലാണ് ഉണ്ടാവുക നാം കാളി ദേവിയുടെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുമ്പോൾ ഇവിടം അതായത് നെറുകയിൽ മാത്രം ചൂട് അനുഭവപ്പെടുകയാണെങ്കിൽ നമ്മുടെ ഉപാസനയിൽ ദേവി സമ്പ്രീയതയാണ് എന്നും ദേവിയുടെ സാന്നിധ്യം എപ്പോഴും നമ്മുടെ കൂടെയുണ്ട്.

എന്നും ഈ ലക്ഷണത്തിലൂടെ മനസ്സിലാക്കാം. നാം ദേവീസാധനയിൽ മുഴുകിയിരിക്കുന്നവർ ആണെങ്കിൽ ദേവിയുമായി ബന്ധപ്പെട്ട ചില ദിവസങ്ങളിലോ അല്ലെങ്കിൽ പ്രത്യേക ദിവസങ്ങളിലോ നമുക്ക് ഒട്ടും പരിചയമില്ലാത്ത ആരെങ്കിലും നമ്മുടെ വീട്ടിലോ പുറത്തോ വച്ച് സഹായം ചോദിക്കും ഇതാരാണ് എന്ന് നാം തന്നെ അത്ഭുതപ്പെടും ചിലപ്പോൾ ദേവി പറഞ്ഞയച്ചതാണ് എന്ന് വരെ നമുക്ക് തോന്നുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.