ഏട്ടന് വേണ്ടി വിലകൂടിയ സമ്മാനം കൊണ്ടുവന്ന അനിയനെ ചേട്ടൻ തെറ്റിദ്ധരിച്ചു…

തന്റെ വീടിന്റെ മുറ്റത്ത് ഒരു കല്യാണ പന്തൽ ഒരുങ്ങിയിട്ട് പോലും അയാളുടെ മനസ്സിൽ ഒരു തരി പോലും സന്തോഷം ഉണ്ടായിരുന്നില്ല. കാരണം തന്നെ അനിയൻ ആയിരുന്നു അന്ന് വിവാഹിതനാകാൻ പോകുന്നത്. അവൻ കളക്ടറായി ജോലി ചെയ്യുകയാണ്. തന്റെ വിവാഹം നടക്കാത്തതിൽ അവനെ കുറ്റം പറയാനായി സാധിക്കില്ല. മുൻസിപ്പാലിറ്റിയിലെ വേസ്റ്റ് എടുക്കുന്ന ജോലിയായിരുന്നു അവനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കളക്ടർ ആയ അനിയൻ തന്നെക്കാൾ മുമ്പ് അവനോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയെ വിവാഹം ചെയ്യുന്നു.

   

എത്ര നാൾ എന്ന് കരുതിയാണ് അവനുവേണ്ടി അവളുടെ വീട്ടുകാരെ തന്നെ വെറുപ്പിച്ചിരിക്കുന്ന അവളെ കണ്ടില്ലെന്ന് നടിക്കുക. അപ്പോഴാണ് അനിയൻ അവിടെ വന്നത്. അവൻ ചേട്ടന് വേണ്ടി നല്ല വില കൂടിയ ഒരു വസ്ത്രം കൊണ്ടു വന്നിട്ടുണ്ട്. ഇതു ധരിച്ചു വരാൻ പറഞ്ഞാൽ അനിയനോട് കലവറയിലെ കാര്യങ്ങൾ ആരാണ് നോക്കുക എന്ന് അവൻ അനിയനോട് ചോദിച്ചു.

അതിനെല്ലാം ഞാൻ വേറെ ആളുകളെ നിയോഗിച്ചിട്ടുണ്ട് എന്ന് അനിയൻ പറഞ്ഞു. ചേട്ടൻ ഇന്ന് എന്നോടൊപ്പം ഈ നല്ല വസ്ത്രം ഇട്ട് ഇന്നത്തെ ദിവസം മുഴുവൻ കൂടെ ഉണ്ടാകണമെന്ന് അവൻ പറഞ്ഞു. തന്റെ അനിയനെ തെറ്റിദ്ധരിച്ചതിൽ അയാൾക്ക് ഒരുപാട് സങ്കടം ഉണ്ടായി. തന്റെ അനിയൻ തന്നോട് ഇത്രയേറെ സ്നേഹം ഉണ്ടായിരുന്നത് അയാൾ ഒരിക്കലും അറിഞ്ഞില്ല. അയാൾ മുറിയിലേക്ക് വസ്ത്രങ്ങൾ മാറാനായി കയറി.

അനിയൻ കൊണ്ടുവന്ന ജുബ്ബയും കസവുമുണ്ടും ധരിച്ച് ഇറങ്ങാൻ നേരമായില്ലേന്ന്അനിയൻ പുറത്തുനിന്ന് വിളിച്ചു. ഇത് എന്തൊരു ഒരുക്കമാണ് ചേട്ടാ. വേഗം പുറത്തേക്ക് ഇറങ്ങൂ എന്ന് പറഞ്ഞു.പുറത്തേക്കിറങ്ങിയ ചേട്ടനെ കണ്ടു അനിയന്റെ മുഖം തിളങ്ങി. അവനെ ഏറെ സന്തോഷമായി. ഏതായാലും നീ എനിക്ക് നല്ല കുപ്പായം വാങ്ങി തന്നതല്ലേ. അല്പം പൗഡർ കൂടി ഇട്ടേക്കാം എന്ന് കരുതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.