ശത്രു ദോഷം ഉള്ള വീടുകളിൽ വിടരുന്ന പുഷ്പങ്ങൾ ഏതെല്ലാം എന്നറിയാൻ ഇത് കാണുക…

ഏവരും വീടുകളിൽ ഒരുപാട് ചെടികൾ വെച്ചുപിടിപ്പിക്കാൻ ഇഷ്ടമുള്ളവരാണ്. നമ്മുടെ വീടുകളിൽ നിറച്ച പുഷ്പങ്ങൾ ഉണ്ടായി നിൽക്കുന്നത് കാണാനായി നമുക്ക് ഏവർക്കും ഒരുപാട് ഇഷ്ടവുമാണ്. എന്നാൽ നമ്മളുടെ വീട്ടിൽ ഒരിക്കലും വിടരാൻ പാടില്ലാത്ത ചില പുഷ്പങ്ങളും ഉണ്ട്. ശത്രുദോഷം ഉള്ളതുമൂലമാണ് ഇത്തരം പുഷ്പങ്ങൾ നമ്മളുടെ വീട്ടിൽ വിടാൻ പാടില്ല എന്ന് പറയുന്നത്. ഇത്തരത്തിൽ ദോഷഫലങ്ങൾ പ്രധാനം ചെയ്യുന്ന ചില വീടുകളിൽ വിടരുന്ന പുഷ്പത്തിൽ ആദ്യത്തേത് യൂഫോർബിയ ആകുന്നു.

   

ഈ പുഷ്പം വളരെയധികം വിരിഞ്ഞു നിൽക്കുന്നത് കാണാൻ ഒരുപാട് ഭംഗി ഉള്ളതാണ്. എന്നാൽ ഒരുപാട് മുള്ളുകളുള്ള ഈ ചെടിയുടെ ഇനം പലതരത്തിലും വിടരുന്ന പുഷ്പങ്ങളിൽ ആയിട്ടാണ് കാണപ്പെടുന്നത്. എന്നാൽ ഇത് ഒരുപാട് വിടരുന്നത് ഏറെ ദോഷകരമാണ്. പ്രത്യേകമായി ഇത്തരം വീടുകളിൽ ശത്രു ദോഷം ഉണ്ട് എന്ന് തന്നെ പറയാനായി സാധിക്കുന്നതാണ്. നമ്മുടെ വീടുകളിൽ പൂക്കൾ വിടരാൻ പാടില്ലാത്ത മറ്റൊരു ചെടിയാണ് മൈലാഞ്ചിച്ചെടി.

ഏവരും വീടുകളുടെ അതിർത്തിയിൽ വെച്ചുപിടിപ്പിക്കുന്ന ഒരു ചെടി തന്നെയാണ് മൈലാഞ്ചിച്ചെടി. എന്നാൽ ഏറെ ഗുണഫലങ്ങൾ ഉള്ള ഈ ചെടി ഔഷധമായും ഉപയോഗിക്കാറുണ്ട്. കർക്കിടക മാസത്തിൽ മൈലാഞ്ചി ചെടിയുടെ ഇല ഹൈന്ദവ സ്ത്രീകൾ കൈകളിലും കാലുകളിലും അരച്ച് പുരട്ടാറുണ്ട്. എന്നാൽ ഈ മൈലാഞ്ചിച്ചെടി ദോഷകരമായി മാറുന്നത് പൂക്കുമ്പോഴാണ്. മൈലാഞ്ചി ചെടി പൂക്കുമ്പോൾ നമുക്ക് ഏറെ ദോഷഫലങ്ങളാണ് ഉണ്ടാകുന്നത്.

പ്രത്യേകമായി ശത്രു ദോഷങ്ങൾ ഉണ്ടാകുന്നത്. മറ്റൊന്ന് സുഗന്ധം ഇല്ലാത്ത മുള്ളുകൾ ഉള്ള ചെടിയിൽ വിടരുന്ന പുഷ്പങ്ങളാണ്. ഇത്തരത്തിൽ ഉണ്ടാവുകയാണെങ്കിൽ അതും ഏറെ ദോഷകരം തന്നെയാണ്. പ്രധാനമായും ശത്രു ദോഷമുള്ള വീടുകളിൽ ആണ് ഇത്തരത്തിലുള്ള ചെടികൾ വിടരുന്നത്. ചെമ്പരത്തി ചെടി മുരടിച്ചു പോകുന്നതും മുരടിച്ച രീതിയിൽ വിടരുന്നതും ശത്രു ദോഷം ഉള്ളതിന്റെ ഒരു ലക്ഷണം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.