ജില്ലയിലെ മികച്ച വിദ്യാഭ്യാസ പുരസ്കാരം നൽകുന്ന ചടങ്ങാണ് നടക്കാൻ പോകുന്നത്. എസ്എസ്എൽസി പരീക്ഷയിലെ മികച്ച റാങ്കുകാർക്ക് ആണ് ഇവിടെ അനുമോദനം നൽകിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ വച്ച് തന്നെ ഏറ്റവും മികച്ച 10 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ഒന്നാം റാങ്കുകാരനായി അരുൺ കൃഷ്ണ വേദിയിൽ തന്നെ ഉണ്ട്. മികച്ച രാഷ്ട്രീയ നേതാവും ബിസിനസുകാരനും അങ്ങനെ എന്തിനേറെ പറയുന്നു എല്ലാവിധ മാന്യ വ്യക്തിത്വങ്ങളും വേദിയിൽ അണിനിരന്നിട്ടുണ്ട്.
പ്രൗഢോജ്വലമായ വേദിക്ക് മാറ്റുകൂട്ടാനായി ഒരുപാട് പ്രശസ്തർ തന്നെയാണ് അവിടെ വന്നു ചേർന്നിരിക്കുന്നത്. ഈ പരിപാടിയുടെ ഏറ്റവും ആകർഷണീയമായ കാര്യം അവസാന റാങ്കുകാരനെ ആദ്യവും ആദ്യ റാങ്കുകാരനെ അവസാനവും സമ്മാനം നൽകുക എന്നതാണ്. അപ്രകാരം പത്താം റാങ്ക് കാരിയായ ദീപമേനോൻ വേദിയിലേക്ക് അവതാരക സ്വാഗതം ചെയ്തു. വേദിയിലെത്തിയ ദീപാമേനോനോട് താങ്കളുടെ വിജയത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചറിയുകയും ഇതിന് നിങ്ങൾ ആരെല്ലാം സഹായിച്ചു എന്ന് ചോദിച്ചറിയുകയും ചെയ്തു.
അവൾ ആദ്യമേ തന്നെ വേദിക്ക് നന്ദി പറഞ്ഞു. തന്റെ അധ്യാപകർക്ക് തന്റെ സഹപാഠികൾക്ക് എന്തിനേറെ പറയുന്നു അവളുടെ മാതാപിതാക്കൾക്കും അവൾ നന്ദി പറഞ്ഞു. വിജയത്തിന് കാരണം ഇവരെല്ലാമാണെന്ന് അവൾ വേദിയിൽ വെച്ച് തുറന്നു പറയുകയും ചെയ്തു. ശ്രേഷ്ഠരായ വ്യക്തിത്വങ്ങൾ ആയിരുന്നു അവളുടെ മാതാപിതാക്കൾ. അപ്രകാരം ഓരോ വിദ്യാർത്ഥികളെയും അവതാരക വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി.
അവസാനം ഒന്നാം റാങ്കുകാരനായ അരുൺ കൃഷ്ണയെ അവതാരക വേദിയിലേക്ക് ക്ഷണിച്ചു. അരുൺ കൃഷ്ണ വേദിയിലേക്ക് കയറി വന്നപ്പോൾ തങ്ങളുടെ ഈ വിജയത്തിന് എന്താണ് കാരണം എന്ന് അവനോടും ചോദിച്ചു. അപ്പോൾ അവൻ മറുപടിയായി പറഞ്ഞത് ഏവരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നു. അവന്റെ മറുപടി കേട്ട് വേദിയാകെ ഞെട്ടിത്തരിച്ച് ഇരുന്നു പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.