കമിഴ്ന്നു കിടന്നും ചാടിക്കയറിയും വർക്കൗട്ടിങ് ചെയ്യുന്ന ജ്യോതികയെ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ആരാധകർ. | Jyotika Work Outing Video Viral.

Jyotika Work Outing Video Viral : ആരാധകർക്ക് ഒട്ടേറെ പ്രിയങ്കരമേറിയ താര നടിയാണ് ജ്യോതിക. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അനേകം സിനിമകളിൽ തന്നെയാണ് താരം തിളങ്ങിയിട്ടുള്ളത്. താരം ആദ്യമായി അഭിനയരംഗത്ത് കടന്നു എത്തുന്നത് ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ചത്രത്തിലാണ്. താരത്തിന്റെ ആദ്യ ചിത്രത്തിനു ശേഷം തന്നെ നിരവധി സിനിമ അഭിനയ അവസരങ്ങൾ തന്നെയാണ് താരത്തിന് തേടി കടന്നെത്തിയത്. 2006 ആരാധകരുടെ പ്രിയമായ സൂര്യയുമായി തരം വിവാഹിതരാകുന്നത്.

   

സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ജ്യോതിക പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ്. വളരെ കഠിനാധ്വാനത്തിലൂടെ താരം വർക്ക് ഔട്ടിംഗ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടി എക്സസൈസ് ചെയ്യുമ്പോൾ ശരീരത്തിന് ദോഷം ചെയ്യില്ലേ എന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുകയാണ്.

എന്നാൽ മറ്റു ചിലർ പറയുന്നത് താരത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള വർക്കൗട്ടിംഗ് ആയിരിക്കും എന്നാണ്. മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുവാൻ പോകുന്നു എന്ന സന്തോഷവാർത്ത തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്നത്. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാള സിനിമയിലേക്ക് ജ്യോതിക തിരിച്ചെത്തുന്നത്.

കാതൽ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകർ പറയുന്നതും ഈ സിനിമയ്ക്ക് വേണ്ടിയുള്ള വർക്ക് ഔട്ടിംഗ് തന്നെയാകും ജ്യോതിക ചെയ്തു കൊണ്ടിരിക്കുന്നത് എന്നാണ്. അനേകം കമന്റുകൾ തന്നെയാണ് താരം പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Leave a Reply

Your email address will not be published. Required fields are marked *