knee pain : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ജോയിൻ വേദന അതുപോലെതന്നെ മുതുക് വേദന തുടങ്ങിയ പ്രശ്നങ്ങളെ നമ്മുടെ ശരീരത്തിന് നീക്കം ചെയ്യുവാൻ ഏറെ കഴിവുള്ള നല്ലൊരു ടിപ്പ് മായാണ്. പണ്ടൊക്കെയാണ് എന്നുണ്ടെങ്കിൽ ഒരു 40 വയസ്സ് കഴിയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ ഇണ്ടാകാറ്. ഇപ്പോൾ എന്ന് വെച്ചാൽ 20 വയസ്സിലും ഈ പ്രശ്നങ്ങളുണ്ടാകുന്നു. നമ്മുടെ മുതുകിൽ തന്നെ 33 വിധത്തിലുള്ള എല്ലുകളാണ് ഉള്ളത്.
കാഴ്ചക്കുറവ് മൂലം വരുന്ന പ്രശ്നങ്ങളും അതുപോലെതന്നെ ഒരുപാട് നേരം ഇരുന്നു കഴിയുമ്പോൾ അനുഭവപ്പെടുന്ന വേദനയെയും നമുക്ക് വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാം. അപ്പോൾ ആദ്യം തന്നെ ഒരു ഗ്ലാസ് പാല് എടുക്കുക. പാലിലേക്ക് അൽപ്പം മഞ്ഞൾപൊടിയും കൂടി ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കാം.
https://youtu.be/h-FgnzpHN0k
ഈ ഒരു രീതിയിൽ ഒരു ഗ്ലാസ് പാല് ഡെയിലി എന്ന രീതിയിൽ രാത്രി കുടിക്കുകയാണ് എങ്കിൽ കാൽസ് കുറവും അതുപോലെതന്നെ ഉണ്ടാകുന്ന വേദനകളും ശരീരത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള വേദനകളെയും നീക്കം ചെയ്ത് എടുക്കുവാനായി സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രമടിയാണ് ഇത്. പിന്നെ അതുപോലെ തന്നെ രണ്ടാമത്തെ റമടിയായി കാണിക്കുന്നത് വേദന ഉണ്ടാകുമ്പോൾ ശരീരത്തിന്റെ പുറത്ത് അപ്ലൈ ചെയ്യുവാൻ സാധിക്കുന്ന മരുന്നാണ്.
അതിനായിട്ട് എടുക്കുന്നത് കോക്കനട്ട് വെളിച്ചെണ്ണയും അതുപോലെതന്നെ കാസ്ട്രോൾ ഓയിലും ആണ്. രണ്ടുംകൂടി മിക്സ് ചെയ്തിട്ട് ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ നല്ല ഒരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് കിട്ടുക. തുടർച്ചയായിട്ട് ഒരു നാല് ദിവസം നിങ്ങൾ ഒരു രീതിയിൽ മരുന്ന് പുരട്ടി നോക്കൂ നല്ലൊരു മാറ്റം തന്നെ ആയിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends