പാഷൻ ഫ്രൂട്ടിൽ ആനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ചെടി പടർന്ന് പന്തലിക്കുന്നു. ഈ ഒരു പഴത്തിന്റെ തോണ്ടിലും കുരുവിലും എല്ലാം രോഗപ്രതിരോധനവും നിത്യ യൗവനവും നില നിൽകുന്ന അമൂല്യങ്ങളായ ഘടകങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒരു ചമ്മന്തി കൊണ്ട് ഒരുപാട് ജീവനുകൾ രക്ഷിക്കാം. പ്രമേഹം, പ്രഷർ, ഹൃദ്രോഗം, പൊണ്ണത്തടി ഇത്തരത്തിലുള്ള അസുഖങ്ങൾ തന്നെയാണ് ഇന്ന് ആശുപത്രികളുടെ നിലനിൽപ്പിന്റെ പ്രധാന ആണി കല്ലുകൾ.
എന്നാലും രോഗങ്ങളും കൈകാര്യം ചെയ്യാൻ ഒരു ചമ്മന്തിക്ക് സാധിക്കും. മൂന്നുമാസം കൊണ്ട് പൂർണ ആരോഗ്യം ഉറപ്പ് തന്നെയാണ്. ഇതിലെ പ്രധാന ഘടകം പാഷൻ ഫ്രൂട്ട് ആണ്. പാസി ഫ്‌ളൂറ എഡ്യൂളിസ് ആണ്. നന്നായി പഴുത്ത മഞ്ഞനിറം ആയ പഴം തൊണ്ടടെ നുറുക്കിയത് രണ്ടെണ്ണം. ഒരു പിടി നിറയെ കറിവേപ്പില. മുളക് 7 എണ്ണം ആവശ്യത്തിന് ഉപ്പ്. എല്ലാം കൂടി നന്നായി അരച്ചെടുക്കുക.
ഇതിൽ ഒന്നോ രണ്ടോ ഒലിവ് ഓയിൽ ഇളക്കി യോജിപ്പിച്ച് ശേഷം എല്ലാ ദിവസവും തുടർന്ന് ഈ ഒരു ചമ്മന്തി സേവിക്കുക. നിരവധി രാജ്യങ്ങളിൽ ശാന്തി ധായികം എന്ന രീതിയിൽ പാഷൻ ഫ്രൂട്ടിന്റെ പാനീയങ്ങൾ ലഭിച്ചുവരുന്നു. രാത്രി ഒരു നല്ല ഉറക്കം ലഭിക്കുവാൻ പാഷൻ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്. ഹോമിയോപ്പതിയിലും അലോപ്പതിയിലും പാഷൻ ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്.
വൈറ്റമിൻ സംയുക്തങ്ങളുടെ അഭാവം മൂലം ഉണ്ടാകുന്ന ഈ ഒരു പ്രശ്നത്തെ തടയുവാൻ പാഷൻ ഫ്രൂട്ട് ചമ്മന്തി വളരെയേറെ നല്ലതാണ്. ആസ്മ രോഗികളിൽ ഉണ്ടാകുന്ന കഫക്കെട്ടിനും, രക്തസമർതം നിയന്ത്രിക്കുവാനും നമ്മുടെ നാട്ടിൽ സുലഭമായ പാഷൻ ഫ്രൂട്ടിനെ കഴിയുമെന്ന് ജേർനൽ ന്യൂട്രീഷൻ റിസൾട്ട് പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.