ശ്വാസകോശ കാൻസർ ശരീരം കാണിക്കുന്ന തുടക്ക ലക്ഷണങ്ങൾ… ഇവ അവഗണിക്കരുത്.

ലെൻസ് കാൻസർ എന്നത് വളരെ സാധാരണയായി പുരുഷന്മാരിൽ കണ്ടുവരുന്ന ക്യാൻസർ ആണ്. ശ്വാസകോശത്തിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. വിട്ടു മാറാത്ത ചുമ അതൊരുപക്ഷേ അലർജി മൂലമാകാം അതല്ലെങ്കിൽ പുകവലിച്ചതിന്റെ ഭാഗമായിട്ട് ഉള്ള ചുമ ആയിരിക്കാം. പലതരത്തിലുള്ള ചുമകൾ ദൈനംദിന ജീവിതത്തിൽ കണ്ടുവരുന്നു. അവഗണിക്കപ്പെടുന്ന ചുമകൾ അതായത് നീണ്ടകാലം തുടരുന്ന ഇത്തരം ചുമകൾ ഒരുപക്ഷേ ക്യാൻസറിന്റെ സൂചന ആയിരിക്കാം.

   

ഇത്തരം ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ വിദഗ്ധനായ ഡോക്ടറെ കണ്ട് അത് പ്രശ്നമുള്ളതാണോ അല്ലയോ എന്ന് തിരിച്ചറിയണം. മറ്റൊന്നായി കണ്ടുവരുന്നത് ശ്വാസംമുട്ട് അതുപോലെതന്നെ ചുമച് രക്തം തുപ്പുന്ന അവസ്ഥ, നെഞ്ചുവേദന പലപ്പോഴും മറ്റു പല അസുഖങ്ങളെയും ബാധിക്കുന്ന ലക്ഷണങ്ങളായി കണ്ട വരാറുണ്ട്. ആയതിനാൽ ഒരിക്കലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉള്ളവരിലെല്ലാം ക്യാൻസർ ആണ് എന്ന് കരുതുവാൻ സാധിക്കില്ല. പലപ്പോഴും ആസ്മ, സി യു പി ഡി തുടങ്ങിയ അസുഗങ്ങൾക്ക് ഒരേപോലെ ലക്ഷണങ്ങളാണ് കണ്ട് വരാറുള്ളത്.

ആയതിനാൽ ഇത്തരം ലോകലക്ഷണങ്ങൾ ഉള്ള ആളുകൾ രോഗനിർണയത്തിനായി വൈദ്യ സഹായം തേടണം. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ശ്വാസകോശം വരുന്നത് എന്ന് നോക്കാം. പ്രഥമമായി കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്ന് പറയുന്നത് പുകവലിയാണ്. പുകവലി എന്ന് പറയുന്ന ഒരു പക്ഷേ നമ്മൾ പാലിക്കുന്നത് ആകാം അല്ലെങ്കിൽ അന്തരീക്ഷത്തെ വലിച്ചു തള്ളുന്ന പുകയുടെ എഫക്ട് കൊണ്ട് ആകാം.

അതുപോലെതന്നെ നമ്മുടെ സമൂഹത്തിൽ വാഹനങ്ങൾ ഏറെ കൂടുകയാണ്. ആയതിനാൽ വാഹനങ്ങളിൽ നിന്ന് പുക പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ മൂലവും ഇത്തരം ക്യാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുവാൻ കാരണം ആകുന്നു. വിശദ വിവരങ്ങൾകായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *