ലോകം തന്നെ നടക്കില്ല എന്ന് പറഞ്ഞ കാര്യങ്ങൾ നടക്കാനായി ഇങ്ങനെ മാത്രം പ്രാർത്ഥിച്ചാൽ മതി

നിങ്ങളുടെ ജീവിതം ഒറ്റരാത്രികൊണ്ട് തന്നെ മാറ്റിമറിക്കാൻ ആയിട്ട് സാധിക്കാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത് നിങ്ങൾ ആ ഒരു ദൈവത്തിനോട് പ്രാർത്ഥിക്കുകയും സകല കാര്യങ്ങൾ നമ്മുടെ സാധിച്ചിരുകയും ചെയ്യുന്നു. മറ്റാരുമല്ല കാര്യം കുട്ടിച്ചാത്തനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത് പ്രാർത്ഥിച്ച കാര്യം എല്ലാം തന്നെ നേടിയെടുക്കാൻ പറ്റുന്നതാണ്.

   

ലോകം തന്നെ നടക്കില്ല എന്ന് പറഞ്ഞ് പല കാര്യങ്ങളും പ്രാർത്ഥിച്ചു കഴിഞ്ഞാൽ സാധിച്ചു കിട്ടുന്നതാണ്. അത്രയേറെകരിങ്കുട്ടി ചാത്തൻ ശക്തി ഉണ്ടെന്ന് വേണം നമ്മൾ മനസ്സിലാക്കാൻ. 101 ദിവസം അതായത് 101 രാത്രികളിൽ ഉറങ്ങുന്നതിനു മുമ്പ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന മന്ത്രം ജപിച്ച് പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സിൽ നിങ്ങൾ ആഗ്രഹിച്ചിരിക്കുന്നു.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അത്ഭുതം നടക്കണം എന്ന് വിചാരിച്ചിരിക്കുന്നു ആ ഒരു കാര്യം എന്താണോ അതിന് എത്ര വലുതായാലും ഇനി ലോകം തന്നെ മാറ്റിമറിക്കുന്നതാണ്. ആണെങ്കിൽ പോലും അത് നടന്നിരിക്കും എന്നുള്ളതാണ് ഒരേ ഒരു കാര്യം മാത്രം മനസ്സിലാക്കുക ഒരിക്കലും പരീക്ഷിക്കാൻ ആയിട്ട് ഒരിക്കലും ടെസ്റ്റ് ചെയ്യാൻ ആയിട്ട് ആരും ഈ മന്ത്രം ജപിക്കണം എന്നും പ്രാർത്ഥിക്കണം ഇല്ല.

അത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ അത് ഇരട്ടി ദോഷമായിട്ടാണ് നിങ്ങൾക്ക് അനുഭവിക്കാൻ പോകുന്നത്. അതിന്റെ ദോഷവും നിങ്ങൾ അനുഭവിക്കാൻ തയ്യാറാണ് എന്നുണ്ടെങ്കിൽ നിങ്ങൾ പരീക്ഷിക്കാൻ കുഴപ്പമില്ല. നമ്മുടെ ജീവിതത്തിലെ നിർണായ പല ഘട്ടങ്ങളും കൈപിടിയിൽ ഒതുക്കാൻ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നേടിയെടുക്കാൻ സാധിക്കുന്നതാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *