നല്ല സോഫ്റ്റ് ആയിട്ടുള്ള വെള്ളയപ്പം എങ്ങനെയാണ് നമ്മൾ തയ്യാറാക്കി എടുക്കുക എന്നുള്ള റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. വെള്ളയപ്പം ഉണ്ടാക്കി ശരിയാവാത്തവർ ഇനിയൊരു രീതിയിൽ ട്രൈ ചെയ്തു നോക്കൂ. നല്ല സോഫ്റ്റ് ആയിട്ടുള്ള വേളെപ്പത്തിന്റെ റെസിപ്പിയാണ് ഇത്. അതിനുവേണ്ടി ആദ്യം തന്നെ ഒന്നര കപ്പ് പച്ചരി വെള്ളത്തിൽ ഇട്ട് കുതിരുവാൻ വെക്കുക. കുതിർന്നു കിട്ടിയ പച്ചരി നന്നായി കഴുകിയതിനുശേഷം മിക്സിയിലിട്ട് അരച്ചെടുക്കാവുന്നതാണ്.
പിന്നെ നമുക്ക് ഈ ഒരു വെള്ളപ്പം മാവേലിലേക്ക് ആവശ്യമായി വരുന്നത് ചോറാണ്. ഒരു 8 ടേബിൾസ്പൂൺ ചോറ് എടുക്കാം. അതുപോലെതന്നെ ഒരു കപ്പ് തേങ്ങയും നമുക്ക് ആവശ്യമായി വരുന്നുണ്ട്. എല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് അടിചെടുത്തത്തിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഏറുമാവ് ഒരു 8 മണിക്കൂർ നേരമെങ്കിലും വയ്ക്കാം. ശേഷം മാവ് തുടർന്ന് നോക്കുമ്പോൾ നല്ല സോഫ്റ്റ് ആയി പതഞ്ഞു പൊങ്ങി നിൽക്കുന്നത് കാണാം.
ചട്ടിയിലേക്ക് മാവ് ഒഴിക്കുന്ന സമയത്ത് തീ കുറച്ചു വേണം ഒഴിക്കാൻ. തവി ഉപയോഗിച്ചിട്ട് ചെറുതായിട്ട് പരത്തി കൊടുക്കാം. ശേഷം രണ്ട് മിനിറ്റ് നേരം മൂടിവച്ച് വേവിച്ച് എടുക്കാവുന്നതാണ്. ഇതേപോലെ തന്നെ നമുക്ക് ബാക്കിയുള്ള മാവും കൂടിയും ചുട്ടെടുക്കാവുന്നതാണ്. ഇനിയാണ് ഈ വെള്ളപ്പം മാവിലേക്ക് ഈസ്റ്റ് ചേർത്തു കൊടുക്കുന്നത്.
ഈസ്റ്റ് ചേർത്തതിനുശേഷം ഒരു മണിക്കൂർ നേരം കൂടിയും വയ്ക്കാം. നമുക്ക് ഈ ഒരു മാവിലേക്ക് ആവശ്യത്തിന് ഉപ്പും കൂടിയും ചേർത്ത് നല്ലതുപോലെ നലതുപ്പോലെ മിക്സ് ചെയ്ത് എടുക്കാം. ശേഷം ഓരോന്നായി ചുട്ടെടുക്കാവുന്നതാണ്. ഈ റെസീപ്പി പ്രകാരം ഉണ്ടാക്കി നോക്കി ഇഷ്ടമാവുകയാണ് എങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കല്ലേ.